Sandhyathan Ambalathil

SKU
PRE0003226
In stock
₹150.00
Available Items
-
+
More Information
Song Sandhyathan Ambalathil
Karaoke Sample
Movie/Album Abhinivesam
Year 1977
Music Director Shyam
Singer(s) KJ Yesudas
Play Song
സന്ധ്യതന്‍ അമ്പലത്തില്‍...
കുങ്കുമ പൂത്തറയില്‍...
ചന്ദന കാപ്പു ചാര്‍ത്തി...
അമ്പിളീ ദേവിയായി...
താരകള്‍ ആരതിയായി...
സന്ധ്യതന്‍ അമ്പലത്തില്‍...

ആ...ആ...ആ...
ആ...ആ...ആ...
ലലലാ ലലലാ ലലലാ ലാലാ...
ലലലാ ലലലാ ലാലാ ലാ ലാ...

മാഘ മുകില്‍ മാലികകള്‍ വന്നു തൊഴുതു...
രാഗ മധുരാഞ്ജലികള്‍ വീണു തൊഴുതു...
തരംഗ ഗംഗയാടുമെന്‍...
എന്‍റെ മനസ്സു വീണയാകവേ...
പ്രണയ ഗാന ദേവതേ നിന്‍...
ഹൃദയ വാതില്‍ തേടി ഞാന്‍...
സന്ധ്യതന്‍ അമ്പലത്തില്‍...

ആഹാഹഹാ...ആഹാ ആഹാ ആഹാ...
ആഹാഹഹാ...ആഹാ ആഹാ ആഹാ...

മാളികയില്‍ നിന്‍റെ നിഴല്‍ കണ്ടു സഖി ഞാന്‍...
പാദസരം പാടുമെന്നു കാത്തു സഖി ഞാന്‍ (2)
ചിലങ്ക ചാര്‍ത്തി ഉറങ്ങും നിന്‍റെ-
ജാലകത്തെ ഉണര്‍ത്തുവാന്‍ (2)
കദന താളം പൂക്കുമെന്‍റെ-
ഗാനം തെന്നലാക്കി ഞാന്‍...

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account