Sharonil Viriyum Shoshannappove

SKU
PRE0002776
In stock
Special Price ₹150.00 was ₹250.00
Available Items
-
+
More Information
Song Sharonil Viriyum Shoshannappove
Karaoke Sample
Movie/Album Koodikkazhcha
Year 1991
Music Director S P Venkitesh
Singer(s) M. G. Sreekumar, K. S. Chitra
Play Song
ശാരോണിൽ വിരിയും ശോശന്നപ്പൂവേ...
ശാലീനയല്ലോ നീ (2)
നിന്നുള്ളിൽ തുളുമ്പും തൂമധുവുണ്ണും...
തേൻതുമ്പിയെന്നും ഞാൻ...
മനസ്സിന്‍റെ അകത്തളത്തൊരു വട്ടം...
ഉണരുവാൻ എനിക്കു നീ ഇടം തരുമോ ?
ഇടം തന്നാൽ അതിനുള്ളിൽ ഉതിരുന്ന-
പരിമളമൊരു നുള്ളു കടം തരുമോ...?
(ശാരോണിൽ...)

കന്നിച്ചെമ്മുന്തിരി വള്ളി...
നിൻ മെയ്യിൽ കിന്നരി തുള്ളി...
ആവേശം പൂപ്പന്തലായ്...
നാണത്തിൻ കുന്നുകൾ നിന്നോമൽ...
ചുണ്ടിൽ വീഞ്ഞൂറും പനിനീർ മാതളം...
പനിമലരിൻ തളിരിതളിൽ...
കൊതി നുണയും തുമ്പീ...
നിൻ ചിറകടി തൻ ചലനതയിൽ...
ജീവാനന്ദം...(ശാരോനിൽ...)

മാർബിൾ വെൺകല്ലു കടഞ്ഞ്...
മാമ്പൂവിൻ മേനി നനഞ്ഞു...
സീയോണിൻ മഞ്ഞിൻതുള്ളി...
ഓശാന പാടാം കുർബാന കൊള്ളാം...
ഒന്നിക്കാം ഉള്ളിൽ പള്ളിയിൽ...
സമരിയയിൽ പുലരികളിൽ...
പൊഴിയുമിളം മഞ്ഞിൽ...
നാം കണികളായ് കുളിരണിയാം...
ജന്മം ജന്മം...(ശാരോനിൽ...)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account