Shyamambaram Neele

SKU
PRE0002786
In stock
₹100.00
Available Items
-
+
More Information
Song Shyamambaram Neele
Karaoke Sample
Movie/Album Artham
Year 1989
Music Director Johnson
Singer(s) K J Yesudas
Play Song
ശ്യാമാംബരം നീളേ മണിമുകിലിന്‍ ഉള്ളില്‍...
തുടി ഉണരും നേരം തിങ്കള്‍ക്കല മാന്‍ ഓടുമ്പോള്‍...
ദൂരേ കണ്ടു കണ്ടാല്‍ മനം അലിയും...
ചന്ദ്രകാന്തക്കല്ല്...(2)
(ശ്യാമാംബരം...)

സായന്തനത്തിന്‍റെ കണ്ണില്‍ ശ്രുതി സാഗരം തിളങ്ങി...
ചാരേ കണ്‍ തുറന്നതോ സുവര്‍ണ്ണ താരകം (2)
സ്വര്‍ഗ്ഗ വാതില്‍ കിളി തേടി തീരാ തേന്‍ മൊഴികള്‍...
നാദം നാദം മൃദുവായി കൊഴിയും നിനവില്‍ പോലും...
മെല്ലേ കേട്ടു കേട്ടാല്‍ മനം അലിയും...
ഹൃദയ മന്ത്ര ചിന്തു്...(2)
(ശ്യാമാംബരം...)

ചിത്രാംഗണത്തിലെ കാവില്‍ പൊന്‍ നാളം ആടി നിന്നു...
കാടാറു മാസ പൊരുളിലും നാടാറു മാസം ആയി (2)
പുതു മിന്നല്‍ കൈവള ചാര്‍ത്തി രാഗോന്മാദിനികള്‍...
നാദം നാദം സുരഭി മന്ത്രം തെളിയും പോലേ...
അരികേ കേട്ടു കേട്ടാല്‍ മനം അലിയും
ഹൃദയ മന്ത്ര ചിന്തു്...(2)
(ശ്യാമാംബരം...)

ശ്യാമാംബരം നീളേ മണിമുകിലിന്‍ ഉള്ളില്‍...
തുടി ഉണരും നേരം തിങ്കള്‍ക്കല മാന്‍ ഓടുമ്പോള്‍...
ദൂരേ കണ്ടു കണ്ടാല്‍ മനം അലിയും ചന്ദ്രകാന്തക്കല്ല്...(2)
(ശ്യാമാംബരം...)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account