Vaarmazhavillinte Vanamala

SKU
Vaarmazhavillinte- Raathri Vandi
In stock
₹300.00
Available Items
-
+
More Information
Song Vaarmazhavillinte Vanamala
Karaoke Sample
Movie/Album Raathrivandi
Year 1971
Music Director Ms.Baburaj
Play Song
ആ..............
വാര്‍മഴവില്ലിന്റെ വനമാല വില്‍ക്കുന്ന
വാസരപ്പൂക്കാരീ
ആവണി പിറക്കുമ്പോള്‍
അത്തം വെളുക്കുമ്പോള്‍
ഈവഴി വീണ്ടും നീ വരുമോ?
വരുമോ വരുമോ വരുമോ? (വാര്‍മഴവില്ലിന്റെ )

കിനാവില്‍ ഞാന്‍ വരിച്ച രാജകുമാരന്റെ
കിരീടധാരണമന്നല്ലോ!
മധുവിധുരാവിന്റെ സ്വപ്നസാമ്രാജ്യത്തിന്‍
മധുപാനോത്സവമന്നല്ലോ!
അന്നല്ലോ! അന്നല്ലോ! അന്നല്ലോ! (വാര്‍മഴവില്ലിന്റെ )

പുലരൊളിവാനില്‍ പൂപ്പന്തലൊരുക്കും
മലരുകള്‍ മണ്ഡപം തീര്‍ത്തീടും
പരിമൃദുപവനന്‍ പനിനീരു വീശും
പരിണയം നടക്കുന്നതന്നല്ലോ!
അന്നല്ലോ! അന്നല്ലോ! അന്നല്ലോ! (വാര്‍മഴവില്ലിന്റെ )

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account