Varmazhaville Ezhazhakellam

SKU
PRE0001287
In stock
₹100.00
Available Items
-
+
More Information
Song Varmazhaville Ezhazhakellam
Karaoke Sample
Karaoke Sample
Movie/Album Mizhi Randilum
Year 2003
Music Director Raveendran
Singer(s) K. S. Chitra
Play Song
വാര്‍മഴവില്ലേ ഏഴഴകെല്ലാം
നീലാംബരത്തില്‍ മാഞ്ഞുവല്ലേ
നിരാലംബയായി നീ മാറിയില്ലേ
വാര്‍മഴവില്ലേ ഏഴഴകെല്ലാം
നീലാംബരത്തില്‍ മാഞ്ഞുവല്ലേ
നിരാലംബയായി നീ മാറിയില്ലേ
ചൈതന്യമായി നിന്ന സൂര്യനോ
ദൂരേ ദൂരേ പോവുകയോ

ദേവ കരാംഗുലി ലതകള്‍ എഴുതും കവിതേ
വ്യോമസുരാംഗന മുടിയില്‍ ചൂടും മലരേ
നിമിഷമോരോന്നായി കൊഴിയുന്ന നേരം
നിമിഷമോരോന്നായി കൊഴിയുന്ന നേരം
വിളറും മുഖമോ അകലേ...........

ശ്യാമള സുന്ദരമിഴികള്‍ തിരയും അഴകേ
ദേവി വസുന്ധര നിനവില്‍ മെനയും കുളിരേ
പകലകലുമ്പോള്‍ അറിയുന്നുവോ നീ..?
പകലകലുമ്പോള്‍ അറിയുന്നുവോ നീ...?
വിരഹം വിധിയായി അരികേ............

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account