Vellichillum Vithari

SKU
PRE0002659
In stock
₹200.00
Available Items
-
+
More Information
Song Vellichillum Vithari
Karaoke Sample
Movie/Album Ina
Year 1982
Music Director AT UMMAR
Singer(s) Krishnachandran
Play Song
വെള്ളിച്ചില്ലും വിതറി തുള്ളി തുള്ളി ഒഴുകും
പൊരി നുര ചിതറും കാട്ടരുവീ പറയാമോ നീ
എങ്ങാണു സംഗമം എങ്ങാണു സംഗമം (വെള്ളിച്ചില്ലും...)

കിലുങ്ങുന്ന ചിരിയിൽ മുഴു വർണ്ണപീലികൾ
ചിറകുള്ള മിഴികൾ നനയുന്ന പൂവുകൾ (2)
മനസ്സിന്റെ ഓരം ഒരു മലയടിവാരം
അവിടൊരു പുതിയ പുലരിയോ
അറിയാതെ.. മനസറിയാതെ... (വെള്ളിച്ചില്ലും...)

അനുവാദമറിയാൻ അഴകൊന്നു നുള്ളുവാൻ (2)
അറിയാതെ പിടയും വിരലിന്റെ തുമ്പുകൾ
അതിലോല ലോലം അതുമതി മൃദു ഭാരം
അതിലൊരു പുതിയ ലഹരിയോ
അറിയാമോ നിനക്കറിയാമോ (വെള്ളിച്ചില്ലും...)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account