Manasse Shanthamakoo

SKU
Manasse Shanthamakoo - Aalilakuruvikal
In stock
₹180.00
Available Items
-
+
More Information
Song Manasse Shanthamakoo
Karaoke Sample
Movie/Album Aalilakuruvikal
Year 1988
Music Director Mohan Sitara
Singer(s) G Venugopal
Play Song
മനസ്സേ ശാന്തമാകൂ
മനസ്സേ ശാന്തമാകൂ (2)
ഉഷസ്സും പൂക്കളും
നഭസ്സും വീണ്ടുമുണരും
മനസ്സേ ശാന്തമാകൂ......

ഇണയെ പിരിഞ്ഞ കദനം
ഇടനെഞ്ചിലേന്തി അലയും ....(ഇണയെ...... )
കുരുവി പൂങ്കുരുവി
ഈ രാത്രി കഴിയാറായി...
ഓ..

ഉദയം വിടര്‍ന്ന മിഴികള്‍
ഉഷസ്സിന്റെ ജാലകങ്ങള്‍ ...(ഉദയം..... )
തുറക്കൂ പൊന്‍ കതിരേ
വെണ്‍മേഘവിരി നീട്ടി.....
ഓ..

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account