Manikutty Kurumbulla Ammini Poovali

SKU
PRE0003170
In stock
₹50.00
Available Items
-
+
More Information
Song Manikutty Kurumbulla Ammini Poovali
Karaoke Sample
Karaoke Sample
Movie/Album Kaliyoonjal
Year 1997
Music Director Ilayaraja
Singer(s) K J Yesudas
Play Song
മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി പൂവാലീ...
നിന്നെ പാട്ടു പഠിപ്പിച്ചതാരെടീ വായാടീ...
തന്തന തന്തനന തന്തനാന തന്തനാനാനാ...
തന്തന തന്തനന തന്തനാന തന്തനാനാനാ...

മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി പൂവാലീ...
നിന്നെ പാട്ടു പഠിപ്പിച്ചതാരെടീ വായാടീ...
ഇത്തിരിപ്പൂവോ പൊൻമുളം കാടോ...
ഏട്ടന്‍റെ നെഞ്ചിലെ താരാട്ടോ...
തൊട്ടു തലോടുന്ന പൂങ്കാറ്റോ...
ആലിപ്പഴം വീഴും ആവണി മേട്ടിലെ-
ഓമനയമ്പിളിയോ...?
(മണിക്കുട്ടി...)

നിന്‍റെയിളനീർ മൊഴിയിൽ...
കുളിരണിയും പുലരി...
കവിളിൽ തെളിയും വാർമഴവില്ല് (2)
മഴമേഘമുണരുന്നു കാർകൂന്തലിൽ...
കൈക്കുമ്പിൾ നിറയുന്നു കനകാംബരം...
നീയെന്‍റെ ആത്മാവിൻ ആനന്ദ മധുരം...
കന്നിപ്പനങ്കിളി താമരപ്പൂങ്കുരുവീ...
(മണിക്കുട്ടി...)

കരിമിഴികൾ വിടർന്നാൽ തിരയിളകും അഴക്...
നീയെൻ കനവിൽ മായാജാലം (2)
നിൻ വാക്കിലൊഴുകുന്നു പുല്ലാങ്കുഴൽ...
നിൻ നോക്കിലുയരുന്നു ചന്ദ്രോദയം...
നിന്നിൽ തുടങ്ങുന്നു സൂര്യോദയങ്ങൾ...
നീയെന്‍റെയുള്ളിലെ ചിത്തിര പൂങ്കനവ്...
(മണിക്കുട്ടി...)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account