Mannarasalayilulloru Nagarajave

SKU
MANNARASHALAYIL VAZHUM NAGARAJAVE -DEVOTIONAL
In stock
Special Price ₹220.00 was ₹250.00
Available Items
-
+
More Information
Song Mannarasalayilulloru Nagarajave
Karaoke Sample
Singer(s) K J Yesudas
മണ്ണാറശ്ശാലയിലുള്ളൊരു നാഗരാജാവേ കൈതൊഴുന്നേൻ...
മണ്ണിനും വിണ്ണിനുമെല്ലാം നാഥനായോനേ കൈതൊഴുന്നേൻ... (മണ്ണാറശ്ശാലയിലുള്ളൊരു)
പുള്ളോത്തിക്കുടം കൊട്ടി... പുള്ളുവൻവീണയും മീട്ടി...
ഉള്ളിലുള്ള സങ്കടമെല്ലാം നിന്നിൽ ഞാൻ സമർപ്പിച്ചേൻ... (പുള്ളോത്തിക്കുടം) (മണ്ണാറശ്ശാലയിലുള്ളൊരു)

ശ്രീ സർപ്പയക്ഷിയമ്മയ്ക്കും നാഗയക്ഷിയമ്മയ്ക്കും...
ശ്രീ നാഗചാമുണ്ഡിയ്ക്കും നിലവറ മുത്തച്ഛനും... (ശ്രീ)
കാവുകളിൽ കുടികൊള്ളും നാഗങ്ങൾക്കും കൈതൊഴുന്നേൻ...
അഷ്ടദിക്പാലകരാം രക്ഷകർക്കും കൈതൊഴുന്നേൻ... (കാവുകളിൽ)

ജയ ജയ ജയ നാഗദൈവമേ നമോ നമഃ... (2)
നാഗരാജൻ വാഴ്ക സർപ്പയക്ഷി വാഴ്ക... നാഗരാജൻ വാഴ്ക നാഗയക്ഷി വാഴ്ക... (മണ്ണാറശ്ശാലയിലുള്ളൊരു)


മൺകുടം കൊട്ടുമ്പോൾ പാപങ്ങളൊഴിയേണം....
മൺവീണ മീട്ടുമ്പോൾ മോക്ഷമെല്ലാം അരുളേണം... (മൺകുടം)
പാടുന്ന നാവുകൾക്കും കേൾക്കുന്ന കാതുകൾക്കും
കാലദോഷങ്ങൾ തീർത്ത് ആയുസ്സും നൽകേണം... (പാടുന്ന) (ജയ ജയ ജയ) (നാഗരാജൻ) (മണ്ണാറശ്ശാലയിലുള്ളൊരു)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account