Mandaram Malarmazha Choriyum

SKU
MANTHARAM MALAR MAZHA
In stock
Special Price ₹225.00 was ₹250.00
Available Items
-
+
More Information
Song Mandaram Malarmazha Choriyum
Karaoke Sample
Movie/Album Ayyappa Devotional Songs Vol. 6
Music Director Gagai Amaran
Singer(s) KJ Yesudas
Play Song
മന്ദാരം മലർ മഴ ചൊരിയും പാവനമാം മലയിൽ കർപ്പൂരം കതിരൊളി വീശും നിൻ തിരു സന്നിധിയിൽ
ഒരു ഗാനം പാടി വരാനൊരു മോഹം അയ്യപ്പാ
ഒരു നേരം വന്നു തൊഴാൻ ഒരു മോഹം അയ്യപ്പാ

പൂക്കാലം താലമെടുക്കും കാനന മേഖലയിൽ തീർഥം പോൽ പമ്പയിലൊഴുകും കുളിരണി നീരലയിൽ
അനൂമേലം കാൺമൂ നിന്നുടെ നിരുപമ ചൈതന്യം
അകതാരിൽ നിൻ രൂപം നിറയേണമയ്യാ...

തിരുനാമം പൂത്തുലയുന്നൊരു പതിനെട്ടാം പടിയിൽ
അവിരാമം നെയ്യ്ത്തിരിനാളം തെളിയുന്ന തിരു നടയിൽ തളരാതെ ഇരു മുടിയേന്തി വരുവാനും മൊഹം തവരൂപം കാണാനെന്നും മോഹം അയ്യനേ....

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account