Odakkuzhal Vili Ozhuki Ozhuki Varum

SKU
Odakkuzhal Vili Ozhuki Ozhuki Varum
In stock
Special Price ₹200.00 was ₹250.00
Available Items
-
+
More Information
Song Odakkuzhal Vili Ozhuki Ozhuki Varum
Karaoke Sample
Movie/Album Ormakal
Music Director Johnson
Singer(s) Sujatha Mohan
Play Song
ഓടക്കുഴൽ വിളി ഒഴുകി ഒഴുകി വരും
ഒരു ദ്വാപര യുഗസന്ധ്യയിൽ.......

പാടിയ ദിവ്യാനുരാഗിലമാം രാസ
ക്രീഡാകഥയിലെ നായികേ

വിരഹം താങ്ങാൻ അരുതാതെ തുളസി
കതിർ നുള്ളാൻ നീ കൈ നീട്ടി നിൽക്കെ (2)
പിന്നിൽ വന്നു നിൻ കണ്ണുകൾ പൊത്തി
നേത്രോല്പാലമാല ചാർത്തി
അവൻ നേത്രോല്പാലമാല ചാർത്തി

ലജ്‌ജാ വിവശേ.............

ലജ്‌ജാ വിവശേ നിൻ മനം കാലങ്ങാൻ
ഒളികണ്ണിലൂടെ കപദഭാവത്തോടെ (2)
തായാട്ടു കാട്ടി ഓരോ പൂവിലും
തേൻവണ്ടായ് മധു തേടി അവൻ
തേൻവണ്ടായ് മധു തേടി

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account