Oda Kuzhal Vili Kettinnorona Nilakkili

SKU
ODAKUZAL VILI KETTINNORONA NILAKKILI
In stock
₹250.00
Available Items
-
+
More Information
Song Oda Kuzhal Vili Kettinnorona Nilakkili
Karaoke Sample
Movie/Album Kudamullappoo
Year 2003
Music Director M.Jayachandran
Singer(s) Vijay Yesudas & KS Chithra
Play Song
ഓടക്കുഴൽ വിളി കേട്ടിന്നൊരോണ നിലാക്കിളി പറന്നു വന്നു..
തൂവൽ ചിറകടിച്ചവളൊരു തൂണിന്റെ മറവിൽ വന്നൊളിച്ചു നിന്നു
തിടുക്കത്തിൽ പറക്കണ പറവയല്ലേ
ചുണ്ടിൽ ഒരു പിടി പിണക്കത്തിൻ കവിതയില്ലേ
ആവണിതിങ്കളല്ലേ നീ മാനത്തെ തോണിയല്ലേ
ഓടക്കുഴൽ വിളി കേട്ടിന്നൊരോണ നിലാക്കിളി പറന്നു വന്നു..
തൂവൽ ചിറകടിച്ച വളൊരു തൂണിന്റെ മറവിൽ വന്നൊളിച്ചു നിന്നു...

മാമാങ്കം കാണും മാലേയ കാവിൽ മാവേലി വന്നിറങ്ങി
ഉത്രാടം നാളിൽ ഉരുളയ്ക്ക് മുൻപിൽ ഉണ്ണിക്കു ചോറൂണ്
അമ്പോറ്റി തംബ്രാനിന്നന്തിക്കാരാട്ടു പഞ്ചാരി പൊൻപൂരം
തൊടിയിൽ തൃത്താളം...
ഓടക്കുഴൽ വിളി കേട്ടിന്നൊരോണ നിലാക്കിളി പറന്നു വന്നു..
തൂവൽ ചിറകടിച്ച വളൊരു തൂണിന്റെ മറവിൽ വന്നൊളിച്ചു നിന്നു...

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account