Uthraada Raave Varumo Nee

SKU
Uthraada Raave Varumo - Ponnona Tharangini
In stock
Special Price ₹200.00 was ₹250.00
Available Items
-
+
More Information
Song Uthraada Raave Varumo Nee
Karaoke Sample
Movie/Album Ponnona Tharangini Vol 2
Music Director Raghu Kumar, N P Prabhakaran, Kalavoor Balan
Singer(s) K J Yesudas
Play Song
ഉത്രാടരാവേ വരുമോ നീ...
ഉലയാത്ത പൂനിലാ പുടവ ചുറ്റി...
ആളറിയാതെ അനക്കമില്ലാതെ...
ആശ്രമവും അറിയാതെ...
എന്‍റെ ആത്മാവു പോലും അറിയാതെ...

പൂത്താലം പോലൊരു നാടു കാണാൻ...
പൂവുകൾ പാടുന്ന പാട്ടു കേൾക്കാൻ...
വാരി വിതച്ചത് സൗന്ദര്യം...
കോരിയെടുത്തത് രോമാഞ്ചം...
കാണുന്നതെല്ലാം കർപ്പൂരം...
കൊയ്യുന്നതെല്ലാം മാധുര്യം...

പൊൻമണി നെന്മണി നൂറുമേനി...
കൺമണി എൻ മനം പൂത്തിറങ്ങി...
പാടവരമ്പത്ത് കണ്ടു മുട്ടാം...
താമര ചോലയിൽ മുങ്ങി നീന്താം...
പൂമരചോട്ടിലിനത്താഴം...
പുല്ലാനിക്കാട്ടിൽ കല്യാണം...

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account