Uthrada Poonilave Vaa

SKU
PRE0001404
In stock
₹100.00
Available Items
-
+
More Information
Song Uthrada Poonilave Vaa
Karaoke Sample
Karaoke Sample
Movie/Album Ulsava Gaanangal Vol.1
Year 1983
Music Director Raveendran
Singer(s) K. J. Yesudas
Play Song
ഉത്രാടപ്പൂനിലാവേ വാ
മുറ്റത്തെ പൂക്കളത്തിൽ
വാടിയ പൂവണിയിൽ
ഇത്തിരിപ്പാൽ ചുരത്താൻ വാ...

കൊണ്ടൽവഞ്ചി മിഥുനക്കാറ്റിൽ
കൊണ്ടുവന്ന മുത്താരങ്ങൾ
മണിച്ചിങ്ങം മാലയാക്കി യണിഞ്ഞുവല്ലോ
പുലരുന്ന പൊന്നോണത്ത
പുകഴ്ത്തുന്ന പൂവനങ്ങൾ
പുതയ്ക്കും പൊന്നാടയായ് നീ വാ ...

തിരുവോണ ത്തിൻ കോടി യുടുക്കാൻ
കൊതിയ്ക്കുന്നു തെരുവിൻ മക്കൾ
അവർക്കില്ല പൂമുറ്റങ്ങൾ പൂ നിരത്തുവാൻ
വയറിന്റെ രാഗം കേട്ടേ
മയങ്ങുന്നാ വാമനന്മാർ
അവർക്കോണ ക്കോടിയായ് നീ വാ.

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account