Ormakal Odi Kalikkuvan

SKU
PRE0001296
In stock
₹100.00
Available Items
-
+
More Information
Song Ormakal Odi Kalikkuvan
Karaoke Sample
Karaoke Sample
Movie/Album Mukunthetta Sumitra Vilikkunnu
Year 1988
Music Director Ouseppachan
Singer(s) K. S. Chithra, M. G. Sreekumar
Play Song
ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു...
മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍...
മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍...(3)

നിന്നെയണിയിക്കാന്‍ താമരനൂലിനാല്‍
ഞാനൊരു പൂത്താലി തീര്‍ത്തു വച്ചു (2)
നീ വരുവോളം വാടാതിരിക്കുവാന്‍
ഞാനതെടുത്തു വച്ചു...
എന്റെ ഹൃത്തിലെടുത്തു വച്ചു...
(ഓര്‍മ്മകളോടി...)

മാധവം മാഞ്ഞുപോയ്‌
മാമ്പൂ കൊഴിഞ്ഞു പോയ്‌
പാവം പൂങ്കുയില്‍ മാത്രമായി (2)
പണ്ടെന്നോ പാടിയ പഴയൊരാപാട്ടിന്റെ-
ഈണം മറന്നു പോയി...
അവന്‍ പാടാന്‍ മറന്നു പോയി...
(ഓര്‍മ്മകളോടി...

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account