Ormakal Ormakal Odakuzaloothi

SKU
PRE0002709
In stock
Special Price ₹150.00 was ₹200.00
Available Items
-
+
More Information
Song Ormakal Ormakal Odakuzaloothi
Karaoke Sample
Movie/Album Spadikam
Year 1995
Music Director S P Venkitesh
Singer(s) K. S. Chithra
Play Song
ഓർമ്മകൾ ഓർമ്മകൾ
ഓടക്കുഴലൂതി...
സമയമാം യമുനയോ
പിറകിലേക്കൊഴുകിയോ
മധുര മണിനാദം
മാടി വിളിക്കുന്ന...
(ഓർമ്മകൾ...)

ദൂരെ ദൂരെ ബാല്യമെന്ന തീരം
മേലേ വാനിൻ മേലെ
സ്നേഹമാകും താരം
പൂനിലാവിൽ രാസലീല
ആടിടുന്നു മേഘമാല
മുരളി തൻ ഗീതം ദൂരേ...
(ഓർമ്മകൾ...)

പാടി ആടിപ്പാടി
ആശയാം രാപ്പാടി
തേടി നിന്‍റെ നെഞ്ചിൽ
കൂട്ടു തേടി വന്നു
ഈ വിശാലമായ മാറിൽ
താമരപ്പൂമെത്ത തീർക്കും
വേണുവിൻ ഗാനം ദൂരേ...
(ഓർമ്മകൾ...)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account