Pachapanam Kili Thathe

SKU
Pachapanam Kili Thathe - Panchathanthram
In stock
₹150.00
Available Items
-
+
More Information
Song Pachapanam Kili Thathe
Karaoke Sample
Movie/Album Sweet Melodies Vol.1
Year 1983
Music Director Alleppey Ranganath
Singer(s) K J Yesudas
Play Song
പച്ചപനംകിളി തത്തെ......നിന്‍റെചിത്തത്തിൽ
ആരാണ് പെണ്ണെ......
പച്ച കുരുത്തോല
തൊങ്ങലു നല്‍കിയ മച്ചുനനാരാണ് പെണ്ണെ...

പൊൻതിരുവാതിരനാളിൽ .....ഒരു പൊന്നശോകക്കാട്ടിൽ
പൊൻതിരുവാതിരനാളിൽ .....ഒരു പൊന്നശോകക്കാട്ടിൽ
നിന്റെ പുല്ലാംകുഴൽ പാട്ടുകേട്ടിന്നലെ
നിന്റെ പുല്ലാംകുഴൽ പാട്ടുകേട്ടിന്നലെ
പുന്നാരച്ചെക്കൻ വന്നു ചേർന്നില്ല
നിന്റെ പുംചുണ്ടിൽ തേനുണ്ടീല്ല

നെഞ്ചിൽ നിനക്കിന്നില്ലേ മോഹ മുല്ലപ്പൂ ചാർത്തിയ ഗന്ധം
മിന്നുകെട്ടുന്നോരാ മാരന് കേൾക്കുവാൻ
കിന്നാരപാട്ടിന്റെ ഷീലു നീ പാടുമോ
നിന്റെ പോന്നേഴിലച്ചിറക്കാട്ടി നീ ആടുമോ

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account