Pirannoree Mannum

SKU
Pirannoree Mannum - Kaaboolivala - Kaaboolivala
In stock
₹200.00
Available Items
-
+
More Information
Song Pirannoree Mannum
Karaoke Sample
Movie/Album Kabooliwala
Year 1993
Music Director SP Venkitesh
Singer(s) Malaysia Vasudevan
Play Song
പിറന്നോരി മണ്ണും മാറുകില്ല
നിറഞ്ഞൊരീ കണ്ണും തോരുകില്ല
നിശയും നിലാവും പകലും വേനല്‍ക്കാറ്റും
മഴയും തൂമഞ്ഞും നിഴലാടും മേടും
എന്തിനോ ....തുടരുമ്പോള്‍ .......
മനസ്സ് എന്ന മന്ത്രജാലവും മനുഷ്യനും മാത്രം മാറുമോ ..........

വിരുന്നുകാര്‍ മടങ്ങണം തങ്ങിയാല്‍ എങ്ങിടം ഭൂമിയില്‍
അരണ്ടൊരീ അരങ്ങിലും ആടുവാന്‍ ഏറിയാല്‍ എത്രനാള്‍ ..
വരവുകളാല്‍ സുഖങ്ങളില്‍ ചിലവുകളാല്‍ ദുരന്തങ്ങള്‍
അത് പണിയും വിലങ്ങുമായി തടവറയില്‍ തുറുങ്കില്‍
എന്തിനോ ....തുടരുമ്പോള്‍ .......പരതുമ്പോള്‍
മനസ്സ് എന്ന മന്ത്രജാലവും മനുഷ്യനും മാത്രം മാറുമോ .............

മതങ്ങളെ മനങ്ങളെ മാറ്റുവാന്‍ ആവുമോ ഞങ്ങളെ
തുടക്കവും ഒടുക്കവും തോല്കുമീ ജന്മമാം ബന്ധനം
ഒരു ഞൊടിയില്‍ മറന്നുവോ പുകമറയില്‍ മറഞ്ഞെന്നോ
വിടപറയും വിഷാദമേ വിധിപറയും മുഹുര്‍ത്ഥം
എന്തിനോ ....തുടരുമ്പോള്‍ ......തുടരുംപോള്‍
മനസ്എന്ന മന്ത്രജാലവും മനുഷ്യനും മാത്രം മാറുമോ...........

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account