Pookkaitha Pookkunna Padangalil

SKU
PRE0002744
In stock
₹100.00
Available Items
-
+
More Information
Song Pookkaitha Pookkunna Padangalil
Karaoke Sample
Movie/Album January Oru Orma
Year 1987
Music Director Ouseppachan
Singer(s) K J Yesudas
Play Song
പൂക്കൈത പൂക്കുന്ന പാടങ്ങളില്‍
രാത്രി പൊന്നാട നെയ്യുന്നു പൂന്തിങ്കളില്‍
മഞ്ഞു പെയ്യുന്ന മാര്‍കഴി മാസവും വന്നെത്തി
എന്നിട്ടുമെന്ത്യേ വരുന്നില്ല പൈങ്കിളി
പൂക്കൈത പൂക്കുന്ന പാടങ്ങളില്‍ രാത്രി
പൊന്നാട നെയ്യുന്നു പൂന്തിങ്കളില്‍
മഞ്ഞു പെയ്യുന്ന മാര്‍കഴി മാസവും വന്നെത്തി
എന്നിട്ടുമെന്ത്യേ വരുന്നില്ല പൈങ്കിളി
കറ്റക്കതിരെ കറുത്ത പെണ്ണെ
ഒറ്റക്കിരുന്നു മടുത്തു പെണ്ണെ
സ്വപ്‌നങ്ങള്‍ പങ്കിട്ടു ദുഃഖങ്ങള്‍ പങ്കിട്ടു
മുറ്റത്തെ മാവിന്റെ കൊമ്പത്തിരിക്കാം
പൂക്കൈത പൂക്കുന്ന പാടങ്ങളില്‍ രാത്രി
പൊന്നാട നെയ്യുന്നു പൂന്തിങ്കളില്‍
മഞ്ഞു പെയ്യുന്ന മാര്‍കഴി മാസവും
വന്നെത്തി എന്നിട്ടുമെന്ത്യേ വരുന്നില്ല പൈങ്കിളി
പൊന്നിട്ട പെട്ടി വലിച്ചു വെച്ച് മെയ്യാഭരണമെടുത്തണിഞ്ഞ്
മഞ്ഞിന്‍ മറനീക്കി എത്തും വെയിലുപോല്‍
എന്നിനി എന്നു വരുമെന്റെ പെണ്‍കിളി
പൂക്കൈത പൂക്കുന്ന പാടങ്ങളില്‍ രാത്രി
പൊന്നാട നെയ്യുന്നു പൂന്തിങ്കളില്‍
മഞ്ഞു പെയ്യുന്ന മാര്‍കഴി മാസവും വന്നെത്തി
എന്നിട്ടുമെന്ത്യേ വരുന്നില്ല പൈങ്കിളി

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account