Poykayil Kulir Poikayil

SKU
Poykayil Kulir Poikayil - Raaja Shilpi
In stock
₹225.00
Available Items
-
+
More Information
Song Poykayil Kulir Poikayil
Karaoke Sample
Movie/Album Rajashilpi
Year 1992
Music Director Raveendran Master
Singer(s) K J Yesudas
Play Song
പൊയ്കയില്‍ കുളിര്‍‌ പൊയ്കയില്‍...
പൊന്‍‌വെയില്‍ നീരാടും നേരം...
പൂക്കണ്ണുമായ് നില്‍ക്കുന്നുവോ-
തീരത്തെ മന്ദാരം...
കാറ്റില്‍ തൈലഗന്ധം നീറ്റില്‍-
പൊന്നു ചന്തം...
(പൊയ്കയില്‍...)

പൂന്തിരകള്‍ പൂശി നിന്നെ-
പുഷ്പധൂളീ സൗരഭം...
പാല്‍ത്തിരകള്‍ ചാര്‍ത്തി നിന്നെ-
മുത്തു കോര്‍ത്ത നൂപുരം...
വെണ്‍നുര മെയ്യില്‍ ചന്ദനച്ചാര്‍ത്താ‍യ്...
നീ ദേവനന്ദിനി ഈ തീരഭൂമിയില്‍...
തേരേറി വന്നുവോ തേടുന്നതാരെയോ...?
(പൊയ്കയില്‍...)

സ്നാന കേളീലോലയായ്...
നീ താണുയര്‍ഞ്ഞു നീന്തവേ...
കാതരേ നിന്‍ മാറുലഞ്ഞു...
താമരപ്പൂമൊട്ടു പോല്‍...
കൽപ്പടവേറി നില്‍പ്പതെന്തേ നീ...
നീയേതു ശില്‍‌പിയെ തേടുന്ന ചാരുത...
നീയേ തലൗകിക സൗന്ദര്യദേവത...

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account