Priyamvadayallayo Parayukayillayo

SKU
PRE0003329
In stock
₹100.00
Available Items
-
+
More Information
Song Priyamvadayallayo Parayukayillayo
Karaoke Sample
Movie/Album Nilakkatha Chalanangal
Year 1970
Music Director G. Devarajan
Singer(s) K J Yesudas
Play Song
പ്രിയംവദയല്ലയോ പറയുകയില്ലയോ
പ്രണയസ്വരൂപിണിയല്ലയോ എന്റെ
പ്രിയതമയാവുകയില്ലയോ (പ്രിയംവദ...)

അഴകിന്റെ പൂവനം അസുലഭ യൗവനം
എനിക്കല്ലയോ എല്ലാം എനിക്കല്ലയോ (2)
അതിലുള്ള പൊയ്കയിൽ വിടരുന്ന പൂക്കളും
അരയന്നങ്ങളുമെനിക്കല്ലയോ
എനിക്കല്ലയോ (പ്രിയംവദ...)

ഇടവകപ്പള്ളിയിൽ
ഇനിയൊരു സന്ധ്യയിൽ
വരികില്ലയോ തങ്കം വരികില്ലയോ
മധുരമാം ലജ്ജയിൽ മയങ്ങിനിന്നങ്ങനെ
മനസ്സമ്മതം നീ തരികില്ലയോ നീ
തരികില്ലയോ (പ്രിയംവദ...)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account