Priyasaghi Gange Parayu

SKU
Priyasaghi Gange Parayu
In stock
₹150.00
Available Items
-
+
More Information
Song Priyasaghi Gange Parayu
Karaoke Sample
Movie/Album Kumara Sambhavam
Year 1969
Music Director G Devarajan
Singer(s) P Madhuri
Play Song
പ്രിയസഖിഗംഗേ.. പറയൂ ..പ്രിയമാനസനെവിടേ?
ഹിമഗിരിശൃംഗമേ ! പറയൂ എൻ പ്രിയതമനെവിടേ?

മാനസസരസ്സിന്നക്കരെയോ ഒരു
മായായവനികയ്ക്കപ്പുറമോ?
പ്രണവമന്ത്രമാം താമര ഇതളില്‍
പ്രണയപരാഗമായ് മയങ്ങുകയോ

പ്രിയ സഖിമാരെ പറയു പ്രിയമാനസനെവിടെ ? ഓ ....
വനതരുവൃന്ദമേ പറയു ! ഹൃദയെശ്വരനെവിടെ ? ഓ . ..
പ്രിയസഖിമാരെ .......

മാടിവിളിക്കു മലര്‍ലതികെ പൊന്മാനുകളെ
എന്‍ പ്രിയനെവിടെ ?
തിരുമുടി ചൂടിയ തിങ്കള്‍ കലയുടെ
കതിരൊളി ഞാനിനി കാണുകില്ലേ

താരകൾ തൊഴുതു വലംവെയ്ക്കുന്നൊരു
താണ്ഡവനർത്തനമേടയിലോ?
തിരുമുടിചൂടിയ തിങ്കൾക്കലയുടെ
തിരുമുടിചൂടിയ തിങ്കൾക്കലയുടെ
കതിരൊളി ഞാനിനി കാണുകില്ലേ...

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account