Song | Priyasakhi Poyi Varoo |
---|---|
Movie/Album | Thalappoli |
Year | 1977 |
Music Director | V.Dakshinamoorthy |
Singer(s) | K J Yesudas |
Play Song |
|
പ്രിയ സഖീ പോയി വരൂ...
നിനക്കു നന്മകള് നേരുന്നു...
പ്രാണ സഖീ പോയി വരൂ...
നിനക്കു നന്മകള് നേരുന്നു...
കരയുവതെന്തിനു വെറുതെ നീ നിൻ-
കണ്ണീരാല്‍ ഇനി ഫലമെന്തേ ഫലമെന്തേ ?
ഇനി മുതലെന്നും പുതിയൊരു പുരുഷനു-
പ്രിയ സഖിയായ് കഴിയേണ്ടവള് നീ...
മണിയറ വാതില്‍ അടക്കുമ്പോള്‍ നിന്-
കരളും മെയ്യും തളരരുതേ തളരരുതേ...
മണിയറ ദീപം അണഞ്ഞാല്‍ പിന്നാ-
കരിമിഴി രണ്ടും നനയരുതേ...
നാണത്താലൊരു നൈവേദ്യം നീ...
പ്രാണ പ്രിയനു നല്കേണം...
കരയരുതിനിയും എന്‍ കഥയോര്ത്തെന്...
കരളേ വാഴുക സുഖമായ് നീ...!
നിനക്കു നന്മകള് നേരുന്നു...
പ്രാണ സഖീ പോയി വരൂ...
നിനക്കു നന്മകള് നേരുന്നു...
കരയുവതെന്തിനു വെറുതെ നീ നിൻ-
കണ്ണീരാല്‍ ഇനി ഫലമെന്തേ ഫലമെന്തേ ?
ഇനി മുതലെന്നും പുതിയൊരു പുരുഷനു-
പ്രിയ സഖിയായ് കഴിയേണ്ടവള് നീ...
മണിയറ വാതില്‍ അടക്കുമ്പോള്‍ നിന്-
കരളും മെയ്യും തളരരുതേ തളരരുതേ...
മണിയറ ദീപം അണഞ്ഞാല്‍ പിന്നാ-
കരിമിഴി രണ്ടും നനയരുതേ...
നാണത്താലൊരു നൈവേദ്യം നീ...
പ്രാണ പ്രിയനു നല്കേണം...
കരയരുതിനിയും എന്‍ കഥയോര്ത്തെന്...
കരളേ വാഴുക സുഖമായ് നീ...!
How to Purchase ?
- Step 1 : Register or Login
- Step 2 : Add Products to cart
- Step 3 : Go To Checkout
- Step 4 : Complete Payment
- Step 5 : Download Products
Write Your Own Review