Sainyangal Than Karthave Parishudhan

SKU
PRE0000610
In stock
₹0.00
Available Items
-
+
More Information
Song Sainyangal Than Karthave Parishudhan
Karaoke Sample
Karaoke Sample
Movie/Album Living God
Year 2010
Music Director Joji Johns
Singer(s) Kester
Play Song
സൈന്യങ്ങൾതൻ കർത്താവെ
പരിശുദ്ധൻ നീ പരിശുദ്ധൻ
അത്യുന്നതനായ ദൈവമേ
പരിശുദ്ധൻ നീ പരിശുദ്ധൻ (2)

B.G.M

മാലാഖവൃന്ദം പാടുന്നു പരിശുദ്ധൻ
വാനവദൂതരും പാടുന്നു പരിശുദ്ധൻ (2)

ക്രൊവന്മാർ സരപ്പെന്മാർ
സ്വർഗീയറും ചേർന്ന്
ഒന്നായി പാടുന്നു ഓശാന (2)

ഓശാന ഓശാന
കർത്താവാം ദൈവത്തിനോശാന (2)

B.G.M

വിശുദ്ധരാമേവരും പാടുന്നു പരിശുദ്ധൻ
ഭൂവാസികളുംചേർന്ന് പാടുന്നു പരിശുദ്ധൻ (2)

സ്വർഗത്തിൽ വാഴുന്ന
സകലത്തിന് ഉടയോന്
ഉച്ചത്തിൽ പാടുന്നു ഓശാന (2)

ഓശാന ഓശാന
കർത്താവാം ദൈവത്തിനോശാന (2)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account