Song | Sakshal Munthirivalliyakum |
---|---|
Movie/Album | Maramon Convention |
Year | 2015 |
Play Song |
|
സാക്ഷാല്‍ മുന്തിരിവള്ളിയാകും യേശുനായകാ
നിന്നിലൊരു കൊമ്പായ് വളരാന്‍
കൃപയരുളൂ ദേവാ (2)
1
കാട്ടൊലിവില് നിന്നുമെന്നെ
നല്ലൊലിവോടു ചേര്‍ത്തണച്ചു (2)
നല്ല ഫലമതു നല്കിടുവാന്
നല്ലവനേ കൃപ നല്കണമേ (2)
നല്ലവനേ കൃപ നല്കണമേ (സാക്ഷാല്‍..)
2
തിരുവചനം ധ്യാനിച്ചെന്നും
നിന് സന്നിധാനം പൂകിയെന്നും (2)
ആറ്റരികില്‍ നില്ക്കും നല്തരുപോല്
ഫലമതു നല്കാന് കൃപയേകൂ (2)
ഫലമതു നല്കാന് കൃപയേകൂ (സാക്ഷാല്‍..)
3
ആത്മഫലം ഏകീടാനായ്
പരിശുദ്ധാത്മാവേ വരണേ (2)
തിരുസ്നേഹമതിന് സാക്ഷ്യമായി
ഇഹെ മരുവിടാന്‍ കൃപയേകൂ (2)
ഇഹെ മരുവിടാന്‍ കൃപയേകൂ (സാക്ഷാല്‍..)
നിന്നിലൊരു കൊമ്പായ് വളരാന്‍
കൃപയരുളൂ ദേവാ (2)
1
കാട്ടൊലിവില് നിന്നുമെന്നെ
നല്ലൊലിവോടു ചേര്‍ത്തണച്ചു (2)
നല്ല ഫലമതു നല്കിടുവാന്
നല്ലവനേ കൃപ നല്കണമേ (2)
നല്ലവനേ കൃപ നല്കണമേ (സാക്ഷാല്‍..)
2
തിരുവചനം ധ്യാനിച്ചെന്നും
നിന് സന്നിധാനം പൂകിയെന്നും (2)
ആറ്റരികില്‍ നില്ക്കും നല്തരുപോല്
ഫലമതു നല്കാന് കൃപയേകൂ (2)
ഫലമതു നല്കാന് കൃപയേകൂ (സാക്ഷാല്‍..)
3
ആത്മഫലം ഏകീടാനായ്
പരിശുദ്ധാത്മാവേ വരണേ (2)
തിരുസ്നേഹമതിന് സാക്ഷ്യമായി
ഇഹെ മരുവിടാന്‍ കൃപയേകൂ (2)
ഇഹെ മരുവിടാന്‍ കൃപയേകൂ (സാക്ഷാല്‍..)
How to Purchase ?
- Step 1 : Register or Login
- Step 2 : Add Products to cart
- Step 3 : Go To Checkout
- Step 4 : Complete Payment
- Step 5 : Download Products
Write Your Own Review