Sayanthanam Nizhal Veeshiyilla

SKU
Sayanthanam Nizhal Veesiyilla - Ozhivukalam
In stock
₹250.00
Available Items
-
+
More Information
Song Sayanthanam Nizhal Veeshiyilla
Karaoke Sample
Movie/Album Ozhivukaalam
Year 1985
Music Director Johnson
Singer(s) S. Janaki & K.J .Yesudas
Play Song
സായന്തനം നിഴല്‍ വീശിയില്ല
ശ്രാവണപ്പൂക്കളുറങ്ങിയില്ല..
പൊയ്പ്പോയ നാളിന്‍ മയില്‍പ്പീലിമിഴികളില്‍
നീലാഞ്ജനദ്യുതി മങ്ങിയില്ല..
(സായന്തനം നിഴല്‍..)

സീമന്തരേഖയില്‍ സിന്ദൂരമണിയു
മൊരുഷസ്സന്ധ്യ വീണ്ടും വന്നു... (2)
കാലം നമുക്കായൊരുക്കും മുഹൂര്‍ത്തം
അതിധന്യമാകും മുഹൂര്‍ത്തം...
(സായന്തനം നിഴല്‍...)

ശ്രീമതിപ്പക്ഷികള്‍ സാധകം ചെയ്യുമി
സാമഗാനത്തിലലിയാന്‍.. (2)
പ്രാണനില്‍ വിങ്ങുമചുംബിതമൌനം
ചിറകുകള്‍തേടും മൌനം
(സായന്തനം നിഴല്‍..)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account