Swarajathi Paadum Painkilee

SKU
PRE0002782
In stock
₹100.00
Available Items
-
+
More Information
Song Swarajathi Paadum Painkilee
Karaoke Sample
Movie/Album Varaphalam
Year 1994
Music Director Mohan Sithara
Singer(s) K J Yesudas
Play Song
സ്വരജതി പാടും പൈങ്കിളീ പോരൂ...
ശ്രുതിക്കൂടിനുള്ളില്‍ നിന്നു നീ (2)
തിരുവൈയ്യാറില്‍‌ നിന്നോ ?
തിരുവാഴും കോടില്‍‌ നിന്നോ ?
തിരുവിതാംകൂറില്‍‌ നിന്നോ വന്നു നീ...
(സ്വരജതി പാടും...)

ഹൃദയമാം പൊയ്കയില്‍...
വിടരുന്നു പൂവായ് മോഹം...
ആ...ആ...ആ...ഓ...ഓ...ഓ...
അതിനുള്ളിലെന്നെന്നും നിറയുന്ന ദേവീ...
വാണീ മായേ സാമവേദാനന്ദം നീയേ...

ആ...ആ...ആ...
‍നിസ ഗമപ ഗമ രിഗ സരി...
നിസ ഗമപ സനിധനി പധ മപ ഗമ...
സാസ സാസ സസ സാസ സാസ സസ...
ഗഗരി സനിധ പസനി ധപമ...
ഗരി മഗ പമ നിധ മപനിധസ...
ആ...ആ...ആ...
(സ്വരജതി പാടും...)

മുരളി തന്‍ നാഭിയില്‍...
വീണയില്‍ നാവില്‍ ദേവീ...
ആ...ആ...ആ...ഓ...ഓ...ഓ...
അനശ്വര നാദത്തിന്‍ ചിറകുകള്‍ വീശി...
രാഗം താനം പല്ലവിയാകൂ നീ എന്നും...

സ്വരജതി പാടും പൈങ്കിളീ പോരൂ...
ശ്രുതിക്കൂടിനുള്ളില്‍ നിന്നു നീ...
തിരുവൈയ്യാറില്‍‌ നിന്നോ ?
തിരുവാഴും കോടില്‍‌ നിന്നോ ?
തിരുവിതാംകൂറില്‍‌ നിന്നോ വന്നു നീ...
(സ്വരജതി പാടും...)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account