Thee Pole Iranganame | Anthyakala Abhishekam

SKU
PRE0002575
In stock
₹0.00
Available Items
-
+
More Information
Song Thee Pole Iranganame | Anthyakala Abhishekam
Karaoke Sample
Karaoke Sample
Movie/Album Aathmavam Daivame
Year 2018
Music Director Pr. Reji Narayanan Ranni
Singer(s) Sis. Persis John
Play Song
അന്ത്യകാല അഭിഷേകം
സകല ജഡത്തിന്മേലും
കൊയ്ത്തുക്കാല സമയമല്ലോ
ആത്മാവിൽ നിറക്കേണമെ (2)

തീ പോലെ ഇറങ്ങേണമേ
അഗ്നി നാവായി പതിയണമേ
കൊടും കാറ്റായി വീശേണമേ
ആത്മ നദിയായി ഒഴുകണമേ

അസ്ഥിയുടെ താഴ്‌വരയിൽ
ഒരു സൈന്യത്തെ ഞാൻ കാണുന്നു അധികാരം പകരണമെ
ഇനി ആത്മാവിൽ പ്രവചിച്ചിടാൻ (2)

കർമ്മെലില്ലെ പ്രാർത്ഥനയിൽ
ഒരു കൈ മേഘം ഞാൻ കാണുന്നു ആഹാബ് വിറച്ച പോലേ
അഗ്നി മഴയായി പെയ്യണമേ (2)

സീനായി മലമുകളിൽ
ഒരു തീ ജ്വാല ഞാൻ കാണുന്നു ഇസ്രായേലിൻ ദൈവമേ
ആ തീ എന്മൽ ഇറക്കണമേ (2)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account