Venmukiletho Kaattin Kayyil

SKU
PRE0000855
In stock
₹100.00
Available Items
-
+
More Information
Song Venmukiletho Kaattin Kayyil
Karaoke Sample
Movie/Album Karutha Pakshikal
Year 2006
Music Director Mohan Sitara
Singer(s) P Jayachandran
Play Song
വെണ്‍മുകിലേതോ കാറ്റിന്‍ കയ്യില്‍
യാത്രയിലെന്ന പോലെ‌
വെള്ളിനിലാവിന്‍ കോവില്‍ തേടി
പോവുകയാണ് മേലേ
ഓ...ചിരിയുടെ തിരികള്‍ തെളിയുകയല്ലോ
മലരുകളൊരു പോല്‍ ഇതളിടുമല്ലോ
വിണ്ണിന്‍ പൊങ്കല്‍ വിരിയും പോലെ
(വെണ്‍മുകിലേതോ...)

ഇളവെയിലൊരോ വിരലടയാളം
മണ്ണിന്‍ മെയ്യില്‍ തൂകുന്നോ
വനികയിലെങ്ങും നിളയുടെ കുമ്പിള്‍
മഞ്ഞിന്‍ തീര്‍ത്ഥം വാങ്ങുന്നോ
ചൊടിയിണ തന്നില്‍ മുരളിക പോലെ
കുയിലുകളൊന്നായ് പാടി
പുണരും നുകരും ഹൃദയമേ...
(വെണ്‍മുകിലേതോ...)

പുഴയുടെ കുളിരില്‍ കുളി കഴിയുന്നു
ശിശിരം ദൂരേ മായുന്നോ
പുലരൊളി നാളം പവനല പോലേ
മിഴിയില്‍ താനേ ചേരുന്നോ
മധുരിതമാരോ മലയുടെ കാതില്‍
കളകളമോടേ ചൊല്ലി
വരവായ് വരവായ് വസന്തവും...
(വെണ്‍മുകിലേതോ...)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account