Vennakkal Kottaravaathil

SKU
Vennakkal Kottara - Ammakilikkoodu
In stock
₹200.00
Available Items
-
+
More Information
Song Vennakkal Kottaravaathil
Karaoke Sample
Movie/Album Ammakilikkoodu
Year 2003
Music Director Raveendran
Singer(s) K.J.Yesudas
Play Song
വെണ്ണക്കല് ക്കൊട്ടാരവാതില് നമുക്കായ് തുറക്കും
സങ്കല്പസൗഗന്ധികങ്ങള് നമുക്കായ് വിടരും
പുതിയൊരു പുലര്കാലം തിരിയുഴിയുകയായി
മിഴിനീര് തുടയ്‌ക്കുക ഇനി നീ തനിച്ചല്ലെന്നറിയുക
കണ്മണി പോരൂ... പോരൂ....

നീയില്ലെങ്കില് ഞാനില്ലെന്നായ്
കാതിലോതും മേടക്കാറ്റ്
പാദസരം പൊന്നില് തീര് ക്കാന്
മണ്ണില് വരും കന്നിത്തിങ്കള്
മാലിനിയുടെ കരയില് ഞാന് മാധവമലരാകും
താരകമണി തേടും നിന് കൂന്തലഴകിലണിയും
നീലാകാശം കുടയായ് മാറ്റും...
കുടകുമലയില് അമൃതമഴയില് ഉയിരു കുളിരും

നേരം നല്ല നേരം നോക്കും
നാലുനിലപ്പന്തല് തീര്ക്കും
പള്ളിയറ മഞ്ചത്തില് നാം
പഞ്ചവര്ണ്ണക്കിളികളാകും
പട്ടുപുടവയുലയും നിന് കുപ്പിവളകളുടയും
തണ്ടുലയണ മെയ്യില് കരിവണ്ടുപോല് ഞാനലയും
ഓളങ്ങളില് നാം ഇലയായ് ഒഴുകും...
കനവിലുരുകിയലിയുമിരവില് മധുരം നുണയും

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account