Anna Aa Edan Thottathil

SKU
PRE0003401
In stock
₹25.00
Available Items
-
+
More Information
Song Anna Aa Edan Thottathil
Karaoke Sample
Movie/Album Mangallya Koodasha
Year 2019
Music Director FR. EBY OTTAKANDATHIL CMF
Singer(s) WILSON PIRAVAM & ANJITHA SAJI
Play Song
അന്നാ ആ ഏഥന്‍ തോട്ടത്തില്‍
നിന്‍ കരവിരുതാല്‍
നിന്‍ രൂപവും ഭാവവും സാദൃശ്യവും
കളിമണ്ണില്‍ കൊത്തി
നിന്‍ പ്രാണനേകീ
ശ്രേഷ്ഠമാം സൃഷ്ടിയായ് മനുജനെ ഉരുവാക്കി
ദൈവം ആ നരനെ നിദ്രയിലാഴ്ത്തി
അവനുടെ വിരലുകളാല്‍
ഒരു നാരിയേ വാരിയെല്ലില്‍ മെനഞ്ഞെടുത്തു
നരനോരു തുണയായ്
ഇണയേയും നല്‍കി
ശ്രേഷ്ടമാം വിവാഹ കൂദാശ തീര്‍ത്തല്ലോ

സേനഹത്തിന്‍റെ പൂഞ്ചിറകില്‍
മാനത്തേക്ക് പറന്നുയരാന്‍
രണ്ടാം ആദം മിശിഹായേ
കനിയണമേ........... ഇവരില്‍.......
ഇന്നീ മംഗല്ല്യ സുദിനത്തില്‍ (2)

തിരുസഭയാം മണവാട്ടി നിന്‍ മണവാളന്‍
നിന്നെ അലകൃതമാക്കും അവനുടെ തേജസ്സാല്‍ (2)
മരതകകല്ലുപോലെ സൂര്യകാന്തിക്കല്ലുപോലെ
സ്ഫടികം പോലെ
നിന്നെ നിര്‍മ്മലമാക്കും...... നിന്‍ മണവാളന്‍
(സ്നേഹത്തിന്‍റെ .........)

ദൈവമേ നിന്നുടെ നലമെഴും ഉദ്യാനത്തില്‍
നിന്നെ അലകൃതമാക്കുമീ സുന്ദര പുഷ്പങ്ങള്‍ (2)
മഴവില്ലിന്‍ ഭംഗി പോലെ സൂര്യ ചന്ദ്ര ശോഭപോലെ
പളുങ്കുപോലെ
ആവാന്‍ നിസ്തുലകാന്തി..... നീ ചൊരിയണമേ
(അന്നാ ആ എഥന്‍ ........)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account