Baliyarppikkan Varuvin

SKU
PRE0002019
In stock
₹25.00
Available Items
-
+
More Information
Song Baliyarppikkan Varuvin
Karaoke Sample
Movie/Album The Author
Year 2010
Play Song
ബലിയർപ്പിക്കാൻ വരുവിൻ അൾത്താര മുന്നിൽ പ്രിയജനമേ
സ്തുതിഗീതങ്ങൾ പാടാം തിരുനാഥനായി പ്രിയജനമേ
'ഭയമോടെ ഭക്തിയോടെ ബഹുമാനത്തോടെ ബലിയേകാം
അണയാം അനുതപിക്കാം അനുരഞ്ജിതരായി ബലിയേകാം"
ബലിയർപ്പിക്കാൻ വരുവിൻ അൾത്താര മുന്നിൽ പ്രിയജനമേ
സ്തുതിഗീതങ്ങൾ പാടാം തിരുനാഥനായി പ്രിയജനമേ
സ്നേഹം പങ്കിടാം ഇന്നീ കാസയിൽ
സഹനം ചേർത്തിടാം ഈ പീലാസയിൽ – (2)
പെസഹനാളിൽ കർത്താവേകിയ ദിവ്യ വിരുന്നിൻ സ്മരണയിതാ-[2]
ഒരുമയോടർപ്പിച്ചിടാം ഈ അൾത്താരയിൽ
'ഭയമോടെ ഭക്തിയോടെ ബഹുമാനത്തോടെ ബലിയേകാം
അണയാം അനുതപിക്കാം അനുരഞ്ജിതരായി ബലിയേകാം"
ബലിയർപ്പിക്കാൻ വരുവിൻ അൾത്താര മുന്നിൽ പ്രിയജനമേ
സ്തുതിഗീതങ്ങൾ പാടാം തിരുനാഥനായി പ്രിയജനമേ
ഹൃദയം നൽകിടാം ഈ ബലിവേദിയിൽ
മനവും ചേർത്തിടാം ഈ തിരുപൂജയിൽ – (2)
ഗോൽഗോഥായിൽ ക്രൂശിത നാഥൻ മുറിയപ്പെട്ടതിന് ഓര്മയിതാ– (2)
ഒരുമയോടർപ്പിച്ചിടാം ഈ ബലിവേദിയിൽ
ബലിയർപ്പിക്കാൻ വരുവിൻ അൾത്താര മുന്നിൽ പ്രിയജനമേ
സ്തുതിഗീതങ്ങൾ പാടാം തിരുനാഥനായി പ്രിയജനമേ
'ഭയമോടെ ഭക്തിയോടെ ബഹുമാനത്തോടെ ബലിയേകാം
അണയാം അനുതപിക്കാം അനുരഞ്ജിതരായി ബലിയേകാം"

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account