Chandhanamani

SKU
Chandanamani
In stock
₹250.00
Available Items
-
+
More Information
Song Chandhanamani
Karaoke Sample
Movie/Album Praja
Year 2001
Music Director M G Radhakrishnan
Singer(s) MG Sreekumar
Play Song
ശാന്താകാരം സരസിജനയനം വന്ദേഹം ചിന്മയ രൂപം.....

ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം ദ്രുതതാളം..
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം ദ്രുതതാളം..
തരളമധുര മുരളിയുണരു പ്രണയഭരിത കവിതയുണരു
മനസ്സു നിറയെ മധുല ഹരിതമദമഹോത്സവം
വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെടു
ശ്രുതി ചേരണമലിവോടതിലനുപദമനുപദമഴകായ്
മതിമുഖി മമസഖി മയിൽ നടയിവളുടെ നടനം

ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം ദ്രുതതാളം........
ദ്രുതതാളം ദ്രുതതാളം ദ്രുതതാ....ളം

വെൺപുലരികൾ പൊൻ കസവിടുമിന്ദ്രനീലമേഘമെന്റെ
ദൂതു പോയ ഹംസമായി
മഞ്ഞുരുകിയ മൺചിമിഴിലെ മന്ദഹാസ ദീപ്തിയോടെ
നീയെനിക്കു തും‌രിയായീ
മനസ്സുകളുടെ കുളിരരുവികളിൽ ഝിലും ഝിലും
മരതകമഴ മൊഴി തിരയുകയായ് (മനസ്സുകളുടെ...)
ഇനി നിലവിലെ ജലഗലികളിരുണരുമരിയ പ്രണയ കലികൾ
തിര നുരയിടുമൊരു കടലിലെഗസലിലലിയുമലസമായ്...
ഇനി നിലവിലെ ജലഗലികളിരുണരുമരിയ പ്രണയ കലികൾ
തിര നുരയിടുമൊരു കടലിലെഗസലിലലിയുമലസമായ്...
ആ ആ ആ......ആ ആ
വിജനവനിയിൽ വിരഹലിപിയിൽ ശിശിരശലഭമെഴുതിയനിറ
ചന്ദനമണി... ഹാ ചന്ദനമണി മൃദു ചന്ദനമണി സന്ധ്യകളുടെ നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം ദ്രുതതാ...ളം.....

പൊൻ യമുനയിലെൻ പ്രിയമൊഴി വെണ്ണിലാവിൽ വീണലിഞ്ഞ
പൂർണ്ണചന്ദ്രബിംബമായീ
ശ്രാവണമണി മേടകളിൽ പ്രാവുകൾ പറന്ന രാവിൽ
പൂവണിഞ്ഞ പുണ്യമായീ
ശ്രുതിഭരമദ സുഖലഹരികളിൽ ദിനം ദിനം
മുഖരിതമിരു കുനു കൊലുസ്സുകളിൽ (ശ്രുതിഭരമദ...)
ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയുമതിലെ
ഹിമകണമണിയണിവിരലിലെ മലയസലിയമലിയവേ
ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയുമതിലെ
ഹിമകണമണിയണിവിരലിലെ മലയസലിലമലിയുമാർദ്രമായ്..
ആ ആ ആ....
മനസ്സിനിതളിലുണരുമരിയ ശിശിരശലഭമെഴുതിയനിറ

ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം ദ്രുതതാ...ളം..
ആ ആ ആ ....
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം ദ്രുതതാ...ളം..
തരളമധുര മുരളിയുണരു പ്രണയഭരിത കവിതയുണരു
മനസ്സു നിറയെ മധുല ഹരിതമദമഹോത്സവം
വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെടു
ശ്രുതി ചേരണമലിവോടതിലനുപദമനുപദമഴകായ്
മതിമുഖി മമസഖി മയിൽ നടയിവളുടെ നടനം
ഹാ... ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക
രംഗവേദി മംഗളാരവം ദ്രുതതാളം ദ്രുതതാളം ദ്രുതതാ...ളം

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account