The store will not work correctly when cookies are disabled.
En Janame Cholka Cholka
SKU En Janame Cholka Cholka
More Information
|
Song |
En Janame Cholka Cholka |
|
Karaoke Sample |
Not Available |
|
Movie/Album |
Vishudhavaram |
|
Singer(s) |
Ramesh Murali |
|
Play Song |
|
എന്‍ ജനമേ ചൊല്ക ചൊല്ക
എന്ത് ഞാന്‍ ചെയ്തപരാധം?
എന്തൊരു താപം ഞാനേകി
എന്‍ ജനമേ ചൊല്ക ചൊല്ക
എന്ത് ഞാന്‍ ചെയ്തപരാധം?
എന്തൊരു താപം ഞാനേകി
ഈജിപ്തില്‍ നിന്നു കരേറ്റി
ത്രാണനം ചെയ്തതിനേവം
ക്രൂശു ചമയ്ക്കയോ നിങ്ങള്‍?
ഈജിപ്തില്‍ നിന്നു കരേറ്റി
ത്രാണനം ചെയ്തതിനേവം
ക്രൂശു ചമയ്ക്കയോ നിങ്ങള്‍?
എന്‍ ജനമേ ചൊല്ക ചൊല്ക
എന്ത് ഞാന്‍ ചെയ്തപരാധം?
എന്തൊരു താപം ഞാനേകി
നാല്‍പ്പതു വര്‍ഷവും വന്യ-
ഭൂമിയിലൂടെ നയിച്ചു
മന്നയാല്‍ നിങ്ങളെപ്പോറ്റി
നല്ല ഫലഭൂമി നല്കി
എന്നതുകൊണ്ടു ചമച്ചോ
നിങ്ങളീ ക്രൂശുമെനിക്കോ?
എന്‍ ജനമേ ചൊല്ക ചൊല്ക
എന്ത് ഞാന്‍ ചെയ്തപരാധം?
എന്തൊരു താപം ഞാനേകി
എന്തതിന്‍ മേലിനി ചെയ്വാന്
എന്തഹോ! ചെയ്തില്ല വേറെ?
നട്ടു ഞാന്‍ മുന്തിരിയേറ്റം
ഉത്തമമുത്തമമെന്നാല്
കയ്പ്പു നിറഞ്ഞിതു തീരാന്‍
കൈവന്ന കാരണമെന്തോ?
എന്‍ ജനമേ ചൊല്ക ചൊല്ക
എന്ത് ഞാന്‍ ചെയ്തപരാധം?
എന്തൊരു താപം ഞാനേകി