Ente Ulludukkum Kotti

SKU
PRE0002915
In stock
Special Price ₹150.00 was ₹200.00
Available Items
-
+
More Information
Song Ente Ulludukkum Kotti
Karaoke Sample
Movie/Album Deepasthambham Mahashcharyam
Year 1999
Music Director Mohan Sithara
Singer(s) K J Yesudas , Radhika Thilak
Play Song
എന്റെ ഉള്ളുടുക്കും കൊട്ടി നിൻ കഴുത്തിൽ മിന്നും കെട്ടി
കൊണ്ടു പോകാൻ വന്നതാണു ഞാൻ പെണ്ണേ നിന്നെ
കൊണ്ടു പോകാൻ വന്നതാണു ഞാൻ
എന്റെ ഉള്ളുടുക്കും കൊട്ടി നിൻ കഴുത്തിൽ മിന്നും കെട്ടി
കൊണ്ടു പോകാൻ വന്നതാണു ഞാൻ പെണ്ണേ നിന്നെ
കൊണ്ടു പോകാൻ വന്നതാണു ഞാൻ
ഓ........
നിന്റെ കൈയ്യിൽ കൈയ്യും കോർത്തു
തോളിലെന്റെ തോളും ചേർത്തു
കൂടെ വരാൻ കാത്തിരുന്നൂ ഞാൻ പൊന്നെ
നിന്റെ കൂടെ വരാൻ കാത്തിരുന്നൂ ഞാൻ...............

നാഴി മണ്ണും തുളസ്സിത്തറയും
മൺ ചുവരും മാലിപ്പുരയും
നാഴി മണ്ണും തുളസ്സിത്തറയും
മൺ ചുവരും മാലിപ്പുരയും
അവിടെ എന്നോടൊത്തു പൊറുക്കാൻ
ആശക്കിളിയേ പോരാമോ
നിന്റെ നെഞ്ചിനകത്തുണ്ടല്ലോ
നീലവാനം പോലൊരു മനസ്സ്
നിന്റെ നെഞ്ചിനകത്തുണ്ടല്ലോ
നീലവാനം പോലൊരു മനസ്സ്
അവിടെ ചിറകും ചിറകുമുരുമ്മി
ആറ്റക്കിളി ഞാൻ പാർക്കാമല്ലോ....................

കോടമഞ്ഞും ചുഴലികാറ്റും
കൂരിരുട്ടിലൊരിടിയും മഴയും
കോടമഞ്ഞും ചുഴലികാറ്റും
കൂരിരുട്ടിലൊരിടിയും മഴയും
എന്റെ കുടിലു പൊളിക്കാൻ വന്നാൽ
എന്തു ചെയ്യും പൈങ്കിളിയേ
പേടി തോന്നും രാത്രിയില്ലെല്ലാം
വീതിയേറും നിന്നുടെ മാറിൽ
പേടി തോന്നും രാത്രിയില്ലെല്ലാം
വീതിയേറും നിന്നുടെ മാറിൽ
എന്റെ കൈയ്യാലിങ്ങനെയിങ്ങനെ
എണ്ണി പൂകിയുറങ്ങാമല്ലോ.............................

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account