എന്തു കൊണ്ടറിവീല കണ്ണാ,
നിന് മുന്നിലെന്‍ കണ്ണു നിറഞ്ഞു പോയി
ദുരിതങ്ങള്‍ ഓര്‍ത്തുള്ള കണ്ണുനീരും,
നിന്റെ തിരുമുന്പില്,
ചിരിതൂകി മാഞ്ഞു പോയി
സുക്രുതമെന്നോർത്തു മറഞ്ഞു പോയി
എന്തു കൊണ്ടറിവീല കണ്ണാ,
നിന് മുന്നിലെന്‍ കണ്ണു നിറഞ്ഞു പോയി
ദുരിതങ്ങള്‍ ഓര്‍ത്തുള്ള കണ്ണുനീരും,
നിന്റെ തിരുമുന്പില്,
ചിരിതൂകി മാഞ്ഞു പോയി
സുക്രുതമെന്നോർത്തു മറഞ്ഞു പോയി
& Chorus.
എന്തു കൊണ്ടറിവീല കണ്ണാ,
നിന് മുന്നിലെന്‍ കണ്ണു നിറഞ്ഞു പോയി
ദുരിതങ്ങള്‍ ഓര്‍ത്തുള്ള കണ്ണുനീരും,
നിന്റെ തിരുമുന്പില്,
ചിരിതൂകി മാഞ്ഞു പോയി
സുക്രുതമെന്നോർത്തു മറഞ്ഞു പോയി
എന്തു കൊണ്ടറിവീല കണ്ണാ,
നിന് മുന്നിലെന്‍ കണ്ണു നിറഞ്ഞു പോയി
ദുരിതങ്ങള്‍ ഓര്‍ത്തുള്ള കണ്ണുനീരും,
നിന്റെ തിരുമുന്പില്,
ചിരിതൂകി മാഞ്ഞു പോയി
സുക്രുതമെന്നോർത്തു മറഞ്ഞു പോയി