Innenikku Pottukuthan

SKU
PRE0002583
In stock
₹50.00
Available Items
-
+
More Information
Song Innenikku Pottukuthan
Karaoke Sample
Movie/Album Guruvayoor Kesavan
Year 1977
Music Director G Devarajan
Singer(s) P Madhuri
Play Song
ഇന്നെനിക്കു പൊട്ടു കുത്താന്‍...
സന്ധ്യകള്‍ ചാലിച്ച സിന്ദൂരം...
ഇന്നെനിക്ക് കണ്ണെഴുതാന്‍...
വിണ്ണിലെ നക്ഷത്ര മഷിക്കൂട്ട്...

എന്‍റെ സ്വപ്നത്തിന്‍ ഏഴുനില വീട്ടില്‍-
കഞ്ജബാണന്‍റെ കളിത്തോഴന്‍...
കണ്ണിനാകെ കതിരൊളി വീശി...
വന്നു കയറിപ്പോയി...
ഇന്നെനിക്കു പൊട്ടു കുത്താന്‍...

പൊന്നിലഞ്ഞികള്‍ പന്തലൊരുക്കി...
കര്‍ണ്ണികാരം താലമെടുത്തു...
പുഷ്പിതാഗ്രകള്‍ മന്ദാരങ്ങള്‍...
പുഞ്ചിരിത്തിരി നീട്ടി...ആ....
ഇന്നെനിക്കു പൊട്ടുകുത്താന്‍...!

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account