Ithratholam Nadathi Enne

SKU
Ithratholam Nadathi Enne
In stock
Special Price ₹250.00 was ₹350.00
Available Items
-
+
More Information
Song Ithratholam Nadathi Enne
Karaoke Sample
Movie/Album God Is Love
Year 2019
Music Director Johnson Nilambur
Singer(s) Immanuel Henry
Play Song
ഇത്രത്തോളം നടത്തിയന്നെ
ഇതുവരെയും കരുതിയന്നെ

നന്ദി മാത്രം നന്ദി മാത്രം
നന്ദി മാത്രം യേശുവിന് (2 )

തളർന്നു പോകാതെ പതറി പോകാതെ (2)
നിൻ കരത്തിൽ വഹിച്ചു എന്നെ തൻ കരത്തിൽ വഹിച്ചു.(നന്ദി മാത്രം...)

നഷ്ടങ്ങൾ വന്നപ്പോൾ കഷ്ടങ്ങൾ വന്നപ്പോൾ (2)
മാറോട് ചേർത്തവനെ എന്നെ മാറോട് ചേർത്തവനെ.(നന്ദി മാത്രം...)

ഉറ്റവർ മാറിയപ്പോൾ സ്നേഹിതർ മാറിയപ്പോൾ (2)
മാറത്ത സ്നേഹിതനെ എന്റെ മാറത്ത സ്നേഹിതനെ. (നന്ദി മാത്രം...)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account