Kaananavaasa Kaliyuga Varadha

SKU
KANANA VAASA
In stock
Special Price ₹180.00 was ₹250.00
Available Items
-
+
More Information
Song Kaananavaasa Kaliyuga Varadha
Karaoke Sample
Movie/Album Ayyappa Gaanangal Vol.6
Year 1986
Music Director Gangai Amaran
Singer(s) K J Yesudas
Play Song
കാനനവാസാ കലിയുഗ വരദാ (2)
കാല്‍ തളിരിണ കൈ തൊഴുന്നേന്‍...
നിന്‍ കാല്‍ തളിരിണ കൈ തൊഴുന്നേന്‍...
നിന്‍ കേശാദി പാദം തൊഴുന്നേന്‍...
(കാനനവാസാ...)

നിരുപമ ഭാഗ്യം നിന്‍ നിര്‍മാല്യദര്‍ശനം (2)
നിര്‍വൃതികരം നിന്‍ നാമ സങ്കീര്‍ത്തനം...
അസുലഭ സാഫല്യം നിന്‍ വരദാനം...
അടിയങ്ങള്‍ക്ക്‌ അവലംബം നിന്‍ സന്നിധാനം...
(കാനനവാസാ...)

കാനന വേണുവില്‍ ഓംകാരം ഉണരും...
കാലത്തില്‍ താളത്തില്‍ നാളങ്ങള്‍ വിടരും...
കാണാത്ത നേരത്തും കാണണമെന്നൊരു-
മോഹവുമായി നിന്നരികില്‍ വരും...
(കാനനവാസാ...)

കാനനവാസാ കലിയുഗ വരദാ (2)
കാല്‍ തളിരിണ കൈ തൊഴുന്നേന്‍...
നിന്‍ കാല്‍ തളിരിണ കൈ തൊഴുന്നേന്‍...
നിന്‍ കേശാദി പാദം തൊഴുന്നേന്‍...
(കാനനവാസാ...)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account