Kanni Peeli Thoovalothukkum

SKU
Kanni Peeli Thoovalorukkum - Thooval Sparsham
In stock
₹225.00
Available Items
-
+
More Information
Song Kanni Peeli Thoovalothukkum
Karaoke Sample
Movie/Album Thoovalsparsham
Year 1990
Music Director Ouseppachan
Singer(s) K J Yesudas
Play Song
ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്
മെല്ലെ ചാഞ്ഞുറങ്ങാന്‍ ചാഞ്ചാട്
ഇത്തിരിക്കുഞ്ഞിന്‍ കണ്ണുറങ്ങ്
മെല്ലെ ചിത്തിരക്കുഞ്ഞിന്‍ കരളുറങ്ങ്

കന്നിപ്പീലിത്തൂവലൊതുക്കും
കിങ്ങിണിത്തേന്‍‌കുരുന്നേ
കുന്നോളം പുത്തന്‍ തന്നാലും
വാനോരും വന്നു വിളിച്ചാലും
കൈ വിടാതെ വളര്‍ത്തും
നിന്നെയീ കാഞ്ചനക്കൂട്ടിലുറക്കും [ കന്നിപ്പീലി ]

കാല്‍ വളരുമ്പോള്‍
കുഞ്ഞിക്കൈ വളരുമ്പോള്‍ [ 2 ]
പൊന്നു തരാന്‍ മുത്തണിയാന്‍
പൊന്നു തരാന്‍ പുതുമുത്തണിയാന്‍
വാല്‍ക്കണ്ണാടിയുമായ് അമ്മയുണര്‍ന്നല്ലോ
ഉള്ളിലൊരമ്മയുണര്‍ന്നല്ലോ.... [ കന്നിപ്പീലി ]

വഴിയറിയാതെ
നോവിന്‍ പൊരുളറിയാതെ [ 2 ]
മണ്ണിലെങ്ങോ കണ്‍തുറന്നൂ...
മണ്ണിലെങ്ങോ താരം കണ്‍തുറന്നൂ
കാണാമറയേ - രാവതറിഞ്ഞില്ല
നന്മണിപ്പൂവറിഞ്ഞില്ല... [ കന്നിപ്പീലി ]

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account