Kathirunna Pennalle

SKU
PRE0001093
In stock
₹25.00
Available Items
-
+
More Information
Song Kathirunna Pennalle
Karaoke Sample
Movie/Album Classmates
Year 2006
Music Director Alex Paul
Singer(s) Devanand, Jyotsna, Soniya
Play Song
ഹരി രാമരാജ കഥ പാടിവന്നൊരു പൊന്നു പൈങ്കിളി പെണ്ണല്ലേ...
ഹരി രാമരാജ കഥ പാടിവന്നൊരു പൊന്നു പൈങ്കിളി പെണ്ണല്ലേ...
കാത്തിരുന്ന പെണ്ണല്ലേ
കാലമേറെ ആയില്ലേ
കാത്തിരുന്ന പെണ്ണല്ലേ
കാലമേറെ ആയില്ലേ
മുള്ളുപോലെ നൊന്തില്ലെ
നോവിനിന്ന് തേനല്ലെ
മ്മ് മ്മ് മ്മ് മ്മ് മ്മ് മ്മ് മ്മ്
വൈകി വന്ന രാവല്ലെ
രാവിനിന്ന് കുളിരല്ലെ
ഉള്ളിലുള്ള പ്രണയം തീയല്ലെ എ എ എ
കാത്തിരുന്ന പെണ്ണല്ലേ
കാലമേറെ ആയില്ലേ
പിണക്കം മറന്നിടാൻ
ഇണക്കത്തിൽ ആകുവാൻ
കൊതി കുമ്പിളും നിറച്ചെപ്പഴും
വലം വച്ചു നിന്നെ ഞാാാാൻ
അടക്കത്തിലെങ്കിലും
പിടക്കുന്ന നെഞ്ചിലെ
അഴിക്കൂട്ടിലെ ഇണപൈങ്കിളി
ചിലക്കുന്ന കേട്ടു ഞാൻ
മഞ്ഞുകൊള്ളുമീ ഇന്ദുലേഖയെ
മാറിലേറ്റുവാൻ നീയില്ലെ
ഒരു കുഞ്ഞു പൂവിനിണ
പോലെ എന്നരികിലുള്ള
തുംബിയോ നീയല്ലേ
എങ്ങ് എങ്ങോ നാണം കൊണ്ടേ
ഏതോ മന്ദാരം.
മനോഹരി രാധേ രാധേ മുരാരി ഇന്നെവിടെ പെണ്ണേ
പിണങ്ങിയോ കണ്ണന് കരളേ
ഇണങ്ങുവാൻ ചെല്ല് ചെല്ല്
മുകുന്ദന്റെ ഓമന ചുണ്ടിൽ
മുളംതണ്ട് മൂളി പൊന്നേ
മനസ്സിന്റെ ഉറികളിൽ ഊറിയ
സുഖതമ ഗീതം പകരാൻ നില്ല്
കാത്തിരുന്ന പെണ്ണല്ലേ
കാലമേറെ ആയില്ലേ
യെരി യെരി യെരി യെരി യെരി യേരിയെ
ഗൊരി ഗൊരി ഗൊരി ഗൊരി ഗൊരിയെ
യെ യെ യെ യേ... ഗൊരിയെ ഗോരിയെ...
ഗോലിയിൽ വന്തവനാ ഗോലി വരാതെ
യെരി യെരി യെരി യെരി യെരി യേരിയെ
ഗൊരി ഗൊരി ഗൊരി ഗൊരി ഗൊരിയെ
മ്മ് മ്മ് മ്മ് മ്മ് മ്മ് മ്മ് മ്മ്
ഉറക്കം വെടിഞ്ഞു നാം
ഇരിക്കുന്ന വേളയിൽ
മുറിക്കുള്ളിലെ തണുപ്പെന്തിനോ
കൊതിച്ചങ്ങ് നിന്നുവോ...
നിലാവിന്റെ പന്തലിൽ
കിനാവിന്റെ വള്ളിയിൽ
കൊരുക്കുത്തികൾ മിഴിത്തുമ്പിലെ
മയക്കം മറന്നുവോ
മേലെ വന്നൊരെൻ മേഘജാലമേ
ആരുവന്നു നീ ചൊല്ലീല്ലെ
നറുവെണ്ണ തൂകുമൊരു
യാമ ശംഖൊലി നിന്ന് കണ്ണനോ ഞാനല്ലേ
ഞാനെന്നോ മൂളുന്നുണ്ടെ രാധാസംഗീതം
മനോഹരി രാധേ രാധേ മുരാരി ഇന്നെവിടെ പെണ്ണേ
പിണങ്ങിയോ കണ്ണന് കരളേ
ഇണങ്ങുവാൻ ചെല്ല് ചെല്ല്
മുകുന്ദന്റെ ഓമന ചുണ്ടിൽ
മുളംതണ്ട് മൂളി പൊന്നേ
മനസ്സിന്റെ ഉറികളിൽ ഊറിയ
സുഖതമ ഗീതം പകരാൻ നില്ല്
കാത്തിരുന്ന പെണ്ണല്ലേ
കാലമേറെ ആയില്ലേ
മുള്ളുപോലെ നൊന്തില്ലെ
നോവിനിന്ന് തേനല്ലെ
വൈകി വന്ന രാവല്ലെ
രാവിനിന്ന് കുളിരല്ലെ
ഉള്ളിലുള്ള പ്രണയം തീയല്ലെ എ എ എ
കാത്തിരുന്ന പെണ്ണല്ലേ
കാലമേറെ ആയില്ലേ
യെരി യെരി യെരി യെരി യെരി യേരിയെ
ഗൊരി ഗൊരി ഗൊരി ഗൊരി ഗൊരിയെ

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account