Manikanda Swamithan Thirunadayil

SKU
MANIKANDA SWAMITHAN THIRUNADAYIL-THATHWAMASI
In stock
Special Price ₹250.00 was ₹350.00
Available Items
-
+
More Information
Song Manikanda Swamithan Thirunadayil
Karaoke Sample
Movie/Album Thathwamasi
Year 2009 / 2012
Music Director Ramesh Narayan
Singer(s) K S Chithra
Play Song
ഭഗവാനേ ശാസ്താവേ ഭഗവാനേ ശാസ്താവേ...
മണികണ്ഠസ്വാമി തൻ തിരുനടയിൽ
മനസ്സു കൊണ്ടിന്നെന്‍റെ ശയന പ്രദക്ഷിണം
മല കേറിയെത്തുമെൻ അടിയന്‍റെ പ്രാണനെ-
മറക്കാതെ കാക്കണേ ശാസ്താവേ
ഭഗവാനേ ശാസ്താവേ ഭഗവാനേ ശാസ്താവേ...
(മണികണ്ഠസ്വാമി തൻ...)

കാത്തിരിക്കും കണ്ണുകളേ തേടിയെത്തും
കല്പാന്ത നാഥനാം അയ്യപ്പനെ (2)
ഉണ്ണിയായ് പിറന്നെന്‍റെ ഉള്ളം നിറയ്ക്കണേ
ഉണ്മസ്വരൂപനാം ശാസ്താവേ
ഭഗവാനേ ഭഗവാനേ...
(മണികണ്ഠസ്വാമി തൻ...)

കാഠിന്യമേറും കാനനപാത താണ്ടി
ഒരു നാളൊരിക്കൽ ഞാനോടിയെത്തും
കണ്ണനാമുണ്ണിയെ താരാട്ടു പാടുമ്പോൾ
കണ്ഠത്തിൽ വരണേ ശാസ്താവേ
ഭഗവാനേ ഭഗവാനേ...
(മണികണ്ഠസ്വാമി തൻ...)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account