Nadha Nee Maathram

SKU
Nadha Nee Maathram
In stock
Special Price ₹250.00 was ₹350.00
Available Items
-
+
More Information
Song Nadha Nee Maathram
Karaoke Sample
Singer(s) Kester
Play Song
നാഥാ നീ മാത്രം
എന്നില്‍ വളരേണം
നിന്റെ കൃപ മാത്രം
എന്നില്‍ നിറയേണം

ഞാനോ കുറയേണം
നീയോ വളരേണം
മഹത്വം എന്നേയ്ക്കും
നിനക്കുള്ളതാകേണം
കൃപമേല്‍ കൃപ നല്‍കി
എന്നെ നയിക്കണമെ

ഹാല്ലേലുയ്യാ ഹാല്ലേലുയ്യ
ഹാല്ലേലുയ്യാ ഹാല്ലേലുയ്യ

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account