Neyenne Thedivannu

SKU
Neyenne Thedivannu
In stock
₹25.00
Available Items
-
+
More Information
Song Neyenne Thedivannu
Karaoke Sample
Karaoke Sample
Movie/Album Kripavaram
Music Director Reji Abraham
Singer(s) Riya Das
Play Song
നീയെന്നെ തേടിവന്നു
നീയെന്നെ വീണ്ടെടുത്തു
പാപമെല്ലാം പോക്കി ശാപമെല്ലാം നീക്കി
ദൈവത്തിൻ പൈതലായ് തീർത്തു

നന്ദി നന്ദി നാഥാ...
നന്ദി നന്ദി ദേവാ...
പരമപിതാ ഗുരുവരനെ
യേശുവേ രക്ഷകാ...

എൻ ഹൃദയത്തിലെ ധ്യാനമെല്ലാം
എൻ പ്രവൃത്തിയും വാക്കുകളും
എൻ കൊടുക്കൽ വാങ്ങലെല്ലാം
അങ്ങേയ്ക്കു പ്രസാദമാകേണമേ - നന്ദി നന്ദി നാഥാ...

അങ്ങ് തരുന്നതാം ആയുസ്സെല്ലാം
അങ്ങേ നാമ മഹത്വത്തിനായ്
നന്മയും പൂർണ്ണ പ്രസാദമുള്ള
നൽഹിതം പോലെന്നെ നടത്തേണമേ - നന്ദി നന്ദി നാഥാ...

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account