Song | Neyyattinkara Vazhum Kanna |
---|---|
Karaoke Sample | |
Movie/Album | Pushpanjali |
Year | 1985 |
Music Director | P K Kesavan Namboothiri |
Singer(s) | P Jayachandran |
Play Song |
|
നെയ്യാറ്റിൻകര വാഴും കണ്ണാ...
നിൻ മുന്നിലൊരു നെയ്വിളക്കാകട്ടെ എന്റെ ജന്മം...
കണ്ണിനു കണ്ണായൊരുണ്ണിക്കു തിരുമുമ്പിൽ...
കർപ്പൂരമാവട്ടെ എന്റെ ജന്മം...
(നെയ്യാറ്റിൻകര വാഴും...)
ഓംകാരം മുഴക്കുന്ന പൈക്കളെ മേക്കുവാൻ...
ഓരോ മനസ്സിലും നീ വരുന്നു (2)
നിന്റെ പുല്ലാംകുഴൽ പാട്ടിൽ പ്രപഞ്ചം...
നന്ദിനി പശുവായ് തീരുന്നു (2)
അകിടു ചുരത്തുമെന് ജീവന് നീ മോക്ഷ-
കരുകനാമ്പെകുമോ കണ്ണാ...
കായാമ്പൂ തൊഴും മുകിൽ വർണ്ണാ...
നെയ്യാറ്റിൻകര വാഴും കണ്ണാ...
നിൻ മുന്നിലൊരു നെയ്വിളക്കാകട്ടെ എന്റെ ജന്മം...
കണ്ണിനു കണ്ണായൊരുണ്ണിക്കു തിരുമുമ്പിൽ...
കർപ്പൂരമാവട്ടെ എന്റെ ജന്മം...
ഗോവർദ്ധനമായി മണ്ണിന്റെ ദുഃഖം
നീ വിരൽത്തുമ്പാൽ ഉയർത്തുന്നു (2)
നിന്റെ മന്ദസ്മിത കുളിരിൽ പ്രപഞ്ചം...
നിത്യ വസന്തമായി തീരുന്നു (2)
തൊഴുതു നിൽക്കുന്നൊരീ ജീവന് നീ ഒരു...
തിരി വെളിച്ചം തരൂ കണ്ണാ...
താമര താരിതൾ കണ്ണാ...
നിൻ മുന്നിലൊരു നെയ്വിളക്കാകട്ടെ എന്റെ ജന്മം...
കണ്ണിനു കണ്ണായൊരുണ്ണിക്കു തിരുമുമ്പിൽ...
കർപ്പൂരമാവട്ടെ എന്റെ ജന്മം...
(നെയ്യാറ്റിൻകര വാഴും...)
ഓംകാരം മുഴക്കുന്ന പൈക്കളെ മേക്കുവാൻ...
ഓരോ മനസ്സിലും നീ വരുന്നു (2)
നിന്റെ പുല്ലാംകുഴൽ പാട്ടിൽ പ്രപഞ്ചം...
നന്ദിനി പശുവായ് തീരുന്നു (2)
അകിടു ചുരത്തുമെന് ജീവന് നീ മോക്ഷ-
കരുകനാമ്പെകുമോ കണ്ണാ...
കായാമ്പൂ തൊഴും മുകിൽ വർണ്ണാ...
നെയ്യാറ്റിൻകര വാഴും കണ്ണാ...
നിൻ മുന്നിലൊരു നെയ്വിളക്കാകട്ടെ എന്റെ ജന്മം...
കണ്ണിനു കണ്ണായൊരുണ്ണിക്കു തിരുമുമ്പിൽ...
കർപ്പൂരമാവട്ടെ എന്റെ ജന്മം...
ഗോവർദ്ധനമായി മണ്ണിന്റെ ദുഃഖം
നീ വിരൽത്തുമ്പാൽ ഉയർത്തുന്നു (2)
നിന്റെ മന്ദസ്മിത കുളിരിൽ പ്രപഞ്ചം...
നിത്യ വസന്തമായി തീരുന്നു (2)
തൊഴുതു നിൽക്കുന്നൊരീ ജീവന് നീ ഒരു...
തിരി വെളിച്ചം തരൂ കണ്ണാ...
താമര താരിതൾ കണ്ണാ...
How to Purchase ?
- Step 1 : Register or Login
- Step 2 : Add Products to cart
- Step 3 : Go To Checkout
- Step 4 : Complete Payment
- Step 5 : Download Products
Write Your Own Review