Nithya Snehathal Enne Snehichu

SKU
PRE0002090
In stock
₹100.00
Available Items
-
+
More Information
Song Nithya Snehathal Enne Snehichu
Karaoke Sample
Karaoke Sample
Movie/Album Nithyasneham
Music Director Samuel Wilson
Singer(s) Kester | K S Chithra
Play Song
നിത്യ സ്നേഹത്തൽ എന്നെ സ്നേഹിച്ചു
അമ്മ എകിടും സ്നേഹത്തെക്കാൾ
ലോകം നൽകിടും സ്നേഹത്തെക്കാൾ
അങ്ങേ വിട്ടെങ്ങും പോകയില്ല ഞാൻ
അങ്ങിൽ ചേർന്നെന്നും ജീവിക്കും ഞാൻ
സത്യാ സാക്ഷിയായ് ജീവിക്കും ഞാൻ

നിത്യ രക്ഷയാൽ എന്നെ രക്ഷിച്ചു
ഏകരക്ഷകൻ യേശുവിനാൽ
ലോക രക്ഷകാൻ യേശുവിനാൽ
നിന്ഹിതം ചെയ്വാൻ അങ്ങേപ്പോലകാൻ
എന്നെ നൽകുന്നു പൂർണ്ണമായി
മോധമോടിത പൂർണ്ണമായി

നിത്യ നടത്തിൽ എന്നെ ചേർക്കുവാൻ
മേഗ തെരത്തിൽ വന്നിടുമേ
യേശു രാജനായ് വന്നിടുമേ
ആരധിച്ചിടും കുമ്പിട്ടീടും ഞാൻ
സ്വർഗ്ഗ നാടത്തിൽ യേശുവിനെ
സത്യാ ദൈവാമ്മാം യേശുവിനെ

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account