Paramaguruvaranaam Yesuve Nee

SKU
Parama Guru Varanaam
In stock
Special Price ₹250.00 was ₹300.00
Available Items
-
+
More Information
Song Paramaguruvaranaam Yesuve Nee
Karaoke Sample
Play Song
പരമഗുരുവരനാം യേശുവേ നീ
വരം താ പ്രാർഥന ചെയ്തിടാൻ
ഇരുവരും മൂവരും തിരുനാമത്തിൽ
അരികിൽ വരുമെന്നരുളിയോനേ
തിരുസാന്നിധ്യം സദാ നൽകണം
ശരണം നീ മാത്രമെൻ നാഥനെ(2)

തിരുമുമ്പിൽ കഴിക്കുന്ന പ്രാർഥനയ്ക്കുത്തരം
അരുളണമേ പ്രിയ നാഥനേ
മനം നൊന്തു യാചന ചെയ്യുമ്പോഴെല്ലാം
കനിവിന്റെ ഉറവുകൾ തുറന്നവനെ(2)

ജനം നിന്നിൽ ആനന്ദിച്ചീടുവാനവനിൽ
വീണ്ടും നിൻ ജീവനെ നൽകണേ
നാഴികയിൽ തവ ദാസരിൽ നൽകിയ
വരമെങ്ങൾക്കരുളുകയീത്തരുണം(2)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account