Pralaya Jalathinmel

SKU
PRALAYA JALATHINMEL
In stock
Special Price ₹220.00 was ₹250.00
Available Items
-
+
More Information
Song Pralaya Jalathinmel
Karaoke Sample
Movie/Album Pranavam
Year 1995
Music Director Kalarathnam KG Jayan (Jaya Vijaya)
Singer(s) KJ Yesudas
Play Song
പ്രളയജലത്തിന്മേൽ ഗജമുഖനേ നീ
അവതരിച്ചൂ വിശ്വരൂപമേന്തി
പ്രളയജലത്തിന്മേൽ ഗജമുഖനേ നീ
അവതരിച്ചൂ വിശ്വരൂപമേന്തി
പ്രണവസരൂപനായ് പ്രപഞ്ചം ഭുജിച്ചൂ
കരണകാരണനായ് ഭവിച്ചു
ഭഗവാൻ
കരണകാരണനായ് ഭവിച്ചു ...
(പ്രളയജലത്തിന്മേൽ....)

ഗണനാഥനായ് ആ ...ആ .... ആ..ആ ..
ഗണനാഥനായ് ഭക്തപ്രിയനായ് നീയീ
ഭവസാഗരങ്ങളിൽ കാരുണ്യബിംബമായ്
ഗണനാഥനായ് ഭക്തപ്രിയനായ് നീയീ
ഭവസാഗരങ്ങളിൽ കാരുണ്യബിംബമായ്
അടിയന്റെ മനസ്സിൽ കാവ്യകല്ലോലമായ്
വളരുന്നൂ സംഗീത പൊരുളേ നീ കനിവായ്
അടിയന്റെ മനസ്സിൽ കാവ്യകല്ലോലമായ്
വളരുന്നൂ സംഗീത പൊരുളേ നീ കനിവായ് ...
(പ്രളയജലത്തിന്മേൽ ...)

ദുരിതങ്ങൾ നിറയുമീ...ആ ...ആ ...ആ ...
ദുരിതങ്ങൾ നിറയുമീ ധരണിയിൽ നീ തന്നെ
അടിയങ്ങൾക്കവലംബം ജന്മാന്തരങ്ങളിൽ
ദുരിതങ്ങൾ നിറയുമീ ധരണിയിൽ നീ തന്നെ
അടിയങ്ങൾക്കവലംബം ജന്മാന്തരങ്ങളിൽ
ഹരിശ്രീയും ഗണപതിയും നിറഞ്ഞു നിന്നീടുന്നു
മനശ്രീയായ് അഴകായ് നീ വിടരുകില്ലേ
ഹരിശ്രീയും ഗണപതിയും നിറഞ്ഞു നിന്നീടുന്നു
മനശ്രീയായ് അഴകായ് നീ വിടരുകില്ലേ
(പ്രളയജലത്തിന്മേൽ ...)

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account