Jeyadeva Kaviyude Geethikal

SKU
PRE0002590
In stock
₹150.00
Earn 15 points for purchasing this product.
Available Items
-
+
More Information
Song Jeyadeva Kaviyude Geethikal
Karaoke Sample
Movie/Album Ashtapadeelayam
Music Director MG Radhakrishnan
Singer(s) M G Sreekumar
Play Song
ജയദേവ കവിയുടെ ഗീതികൾ കേട്ടെന്റെ രാധേ ഉറക്കമായോ
രാജീവനയനന്റെ വാർത്തകൾ കേട്ടെന്റെ രാധേ ഉറക്കമായോ

നിന്റെ കണ്ണീരൊരു കാളിന്ദിയായത് ഇന്നുമറിഞ്ഞില്ല ദേവൻ
നിന്റെ ചിലങ്കകൾ മൂകമായ് തീർന്നത് തെല്ലുമറിഞ്ഞില്ല കണ്ണൻ

ഈ നിശാവേളയിൽ നിന്റെ നിനവൊരു വേണുഗാനത്തിലലിഞ്ഞോ
ഈ ശാന്തനിദ്രയിൽ നിന്റെ കിനാവുകൾ ദ്വാരക തേടി പറന്നോ ..
Write Your Own Review
Only registered users can write reviews. Please Sign in or create an account