Alivodeyen Hrudhayathil Vazhan

SKU
Alivodeyen Hridhayathil Vazhan
In stock
₹25.00
Available Items
-
+
More Information
Song Alivodeyen Hrudhayathil Vazhan
Karaoke Sample Not Available
Movie/Album Arppanam
Music Director Jinto John
Singer(s) Anna Baby
Play Song
അലിവോടെയെൻ ഹൃദയത്തിൽ വാഴാൻ
തിരുവുള്ളമായെൻ തമ്പുരാനെ..(2 )
തിരുഭോജ്യമായ നിൻ രക്തശരീരങ്ങൾ
കൈകൊണ്ടിടാനായ് അണയുന്നിതാ
ദിവ്യ വിരുന്നിൽ പങ്കുചേരാൻ ..

മരുഭൂയാത്രയിൽ മന്ന നൽകി
മാറയെ മധുരമായ് തീർത്ത ദൈവം (2 )
നിത്യ ജീവൻ നൽകീടുവാൻ
സ്വന്തശരീരം പകുത്തെകീ
നിത്യ സ്നേഹമായ് എന്നുള്ളിൽ അലിഞ്ഞുചേരാൻ

നിസ്തുല സ്നേഹത്തിൻ പാരമ്യമായ്
നിത്യം മുറിച്ചെകും ദിവ്യഭോജ്യം (2 )
ആത്മശരീര വിശുദ്ധിയോടെ സ്വീകരിച്ചീടാൻ അണയുന്നു
ഞങ്ങൾ ചെറുതായ് മാറാം സോദരർക്കായ്

How to Purchase ?

Write Your Own Review
Only registered users can write reviews. Please Sign in or create an account